Browsing: banner

https://youtu.be/sBVDupNkQ7Q വനിതാ സംരംഭകർക്കായി നാഷണൽ ഗ്രാൻഡ് ചലഞ്ച് 2021.വനിതാ സംരംഭകർക്കും Women-Impact ടെക് സ്റ്റാർട്ടപ്പുകൾക്കുമാണ് ചലഞ്ച്.ഷീ ലവ്സ് ടെക് ഇന്ത്യ – നാഷണൽ ഗ്രാൻഡ് ചലഞ്ച് 2021…

https://youtu.be/YAg-m6-s0z4 ലോകകോടീശ്വരൻ ജെഫ് ബെസോസും മൂന്ന് സഹയാത്രികരും ബഹിരാകാശം തൊട്ടു. ബെസോസിന്റെ സ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ ആദ്യ മനുഷ്യ ദൗത്യമായിരുന്നു ചൊവ്വാഴ്ചത്തേത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ‘ആത്യന്തിക…

https://youtu.be/jfaDaSMjfN4 Startup India Showcase പ്ലാറ്റ്ഫോമിൽ 104 സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തതായി വാണിജ്യ മന്ത്രാലയം.വിവിധ മേഖലകളിൽ നിന്നുള്ള 104 സ്റ്റാർട്ടപ്പുകൾ ഷോകേസ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തു.ഫുഡ്-ടെക്, ഗ്രീൻ…

https://youtu.be/J7WKXnjzj-o യുഎസ് പൗരനെങ്കിലും ഇന്ത്യയാണ് ആഴത്തിൽ സ്വാധീനിച്ചതെന്ന് ഗൂഗിൾ CEO സുന്ദർ പിച്ചൈ.ഞാൻ ആരാണെന്നതിൽ ഇന്ത്യക്ക് വലിയ പങ്കുണ്ടെന്നും BBC അഭിമുഖത്തിൽ സുന്ദർ പിച്ചൈ.അമേരിക്കൻ പൗരനായ സുന്ദർ…

https://youtu.be/PxmAp2H4SFg കേരളം വിട്ട് അതിജീവനത്തിനുളള മാർഗം തേടിയാണ് വ്യവസായങ്ങൾ അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്നതെന്ന് ചലച്ചിത്ര നടനും പാർലമെന്റംഗവുമായ സുരേഷ് ഗോപി പറഞ്ഞു.  അതിന‌കത്തൊന്നും  ആർക്കും കുറ്റം പറയാൻ…

https://youtu.be/H2re5givUE4 ചെന്നൈ Le Meridien ഹോട്ടൽ സ്വന്തമാക്കി MGM Healthcare Private LimitedLe Meridien ബ്രാൻഡിൽ ഹോട്ടൽ പ്രവർത്തിപ്പിക്കുന്ന Appu Hotels Limited ആണ് MGM ഏറ്റെടുത്തത്ചെന്നൈയിലും…

https://youtu.be/8zpu3LtJu_0 ഇലക്ട്രിക് സ്കൂട്ടർ Chetak നായി ബുക്കിംഗ് ആരംഭിച്ച് Bajaj Autoജൂലൈ 16നാണ് ചേതക് ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗ് നാഗ്പൂരിൽ ആരംഭിച്ചത്www.chetak.com വഴി 2,000 രൂപ ടോക്കൺ തുക…