Browsing: banner

https://youtu.be/AXn-Fxg_Jhk യുവ ഇന്ത്യൻ എഴുത്തുകാർക്ക് പ്രോത്സാഹനവുമായി MyGov സംഘടിപ്പിക്കുന്ന ഓൺലൈൻ മത്സരം.പ്രധാനമന്ത്രിയുടെ Mentoring YUVA സ്കീമിന്റെ കീഴിലാണ് യുവ എഴുത്തുകാർക്കുള്ള ഓൺലൈൻ മത്സരം.nbtindia.gov.in, MyGov.in എന്നിവയിലൂടെയാണ് അഖിലേന്ത്യാടിസ്ഥാനത്തിൽ…

https://youtu.be/dXvHAFGso3U കോവിഡ് രണ്ടാം തരംഗത്തിൽ ദൈനംദിന കണക്കുകളും കൺടെയ്ൻമെന്റ് സോണുകളും പോലുളള അറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കൂടുതലും സോഷ്യൽ മീഡിയ ഉപയോഗപ്പെട്ടു. ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളും വാട്സ്ആപ്പ്,…

https://youtu.be/spGFJB2FQ5M ബിറ്റ്‌കോയിൻ പേയ്‌മെന്റായി സ്വീകരിക്കുന്നത് Tesla പുനരാരംഭിക്കുമെന്ന് Elon Muskബിറ്റ്‌കോയിൻ കൂടാതെ Ethereum, Dogecoin എന്നിവയും വ്യക്തിഗത നിക്ഷേപത്തിലുണ്ടെന്ന് മസ്‌ക് വ്യക്തമാക്കികാർ വാങ്ങുന്നതിനു ബിറ്റ്കോയിൻ സ്വീകരിക്കുന്നത് ടെസ്‌ല…

https://youtu.be/iaoBb1Cu6Y0 ആധാർകാർഡിലെ മൊബൈൽ നമ്പർ വീട്ടിലിരുന്നും അപ്ഡേറ്റ് ചെയ്യാൻ സംവിധാനവുമായി UIDAI.പോസ്റ്റ്മാന്റെ സഹായത്തോടെ മൊബൈൽ‌ നമ്പർ മാറ്റുകയോ അപ്ഡേറ്റ് ചെയ്യുകയോ ആകാം.UIDAI, India Post Payments Bank…

https://youtu.be/y0XfvGck_UY രാജ്യത്ത് ഡിജിറ്റൽ കറൻസിയ്ക്കായി സാധ്യതാപഠനം.Central Bank Digital Currency ഘട്ടം ഘട്ടമായി അവതരിപ്പിക്കുമെന്ന് RBI ഡെപ്യൂട്ടി ഗവർണർ T Rabi Sankar.CBDC അവതരിപ്പിക്കുന്നതിലെ ഗുണദോഷങ്ങൾ റിസർവ്…

https://youtu.be/7otJdn0aPkA ഷോപ്പിംഗ് – മീൽ പ്ലാനിംഗ് ആപ്ലിക്കേഷൻ Zelish സ്വന്തമാക്കി Culinary AI പ്ലാറ്റ്ഫോം Tinychef.സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂർ കോ-ഫൗണ്ടറായുളള വോയ്സ് അസിസ്റ്റഡ് പ്ലാറ്റ്ഫോമാണ് Tinychef.വെളിപ്പെടുത്താത്ത…

https://youtu.be/zuI4sF8msIk ഇ-സ്‌കൂട്ടർ ഉപയോക്താക്കളിലേക്ക് നേരിട്ടെത്താൻ Ola Electric Ola Series S ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നവർക്ക് അവരുടെ വീടുകളിൽ കമ്പനി നേരിട്ട് എത്തിക്കുംപരമ്പരാഗത ഡീലർഷിപ്പ് നെറ്റ്‌വർക്ക് രീതി…

https://youtu.be/wMv4lqZW6Ao Stand Up India Scheme 2025 ലേക്ക് ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ.സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്കീമിന്റെ കാലാവധി 2025 വരെ നീട്ടിയതായി കേന്ദ്രം ലോക്സഭയിൽ അറിയിച്ചു.കാർഷിക മേഖലയുമായി…