Browsing: banner

https://youtu.be/5GT3iYahfCEട്വിറ്ററിന്റെ പുതിയ CEO ആയി Indian വംശജനായ Parag Agarwal നിയമിതനായിTwitter CEO Jack Dorsey Social Media കമ്പനിയുടെ മേധാവി സ്ഥാനം ഒഴിഞ്ഞുനിലവിൽ ട്വിറ്ററിന്റെ Chief…

https://youtu.be/fAWzjKLTqCEനോക്കിയയുമായി ചേർന്ന് 700 MHz ബാൻഡിൽ എയർടെൽ ഇന്ത്യയിലെ ആദ്യ 5G ട്രയൽ നടത്തികൊൽക്കത്തയിൽ ആണ് 5G സ്റ്റാൻഡ്‌എലോൺ മോഡ് ഉപയോഗിച്ച് ഡെമോ നടത്തിയത്രണ്ട് 5G ടെസ്റ്റ്…

https://youtu.be/5q_gCLHlwDEഇന്ത്യയിൽ ക്രിപ്‌റ്റോകറൻസികൾ നിയമവിധേയമാക്കുന്നതിൽ 54% ഇന്ത്യക്കാർക്കും താൽപ്പര്യമില്ലെന്ന് Surveyഎന്നാൽ 26% പേർ ക്രിപ്റ്റോ കറൻസികൾ നിയമവിധേയമാക്കണമെന്നും നികുതി ചുമത്തണമെന്നും അഭിപ്രായപ്പെട്ടു71% ഇന്ത്യക്കാർക്കും നിലവിലുളള അന്താരാഷ്‌ട്ര ക്രിപ്‌റ്റോകറൻസികളിൽ വിശ്വാസമില്ലെന്നും…

https://youtu.be/Yt1VuOxt6wkDiesel സെഗ്‌മെന്റിലേക്ക് ഇനിയൊരു മടക്കമില്ലെന്ന് Maruti Suzuki IndiaPetrol കാറുകൾ കൂടുതൽ ഇന്ധനക്ഷമതയുള്ളതാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് Maruti Suzuki India ചീഫ് ടെക്‌നിക്കൽ ഓഫീസർ C.V Ramanരാജ്യത്ത്…

https://youtu.be/u7gkFNZ9w40ഗൂഗിൾ ന്യൂസ് ഷോകേസിൽ മലയാളവും ബംഗാളിയും ചേർത്തതായി ഗൂഗിൾ ഇന്ത്യകൂടുതൽ വായനക്കാരെ അവരുടെ ഭാഷകളിൽ വാർത്തകൾ ആക്സസ് ചെയ്യാൻ ഇത് സഹായിക്കും8 ഭാഷകളിലായി 100-ലധികം പ്രസിദ്ധീകരണങ്ങളെ പ്രതിനിധീകരിക്കുന്ന…

https://youtu.be/ibBq0hxCD8g Greaves Electric Mobility അതിന്റെ ഏറ്റവും വലിയ EV Plant Tamil Nadu-ൽ ആരംഭിച്ചു Greaves കോട്ടൺ ലിമിറ്റഡിന്റെ E-Mobility വിഭാഗമായ ഗ്രീവ്സ് Electric മൊബിലിറ്റിയാണ്…

https://youtu.be/UVdbKnjiFLIVolvo ഏറ്റവും പുതിയ സ്ലീപ്പറായ B11R ഇന്ത്യയിൽ അവതരിപ്പിച്ചു39 സീറ്റുള്ള Volvo B11R സ്ലീപ്പർ Bus-കളിൽ എട്ട് ബസുകളുടെ ആദ്യ ബാച്ച് Kerala ഓർഡർ ചെയ്തുദീർഘദൂര യാത്രക്കാർക്ക്…

https://youtu.be/kVaZ2OOdit8 സോഷ്യൽ കൊമേഴ്‌സ് സ്റ്റാർട്ടപ്പായ Meesho ഏകദേശം 1 ബില്യൺ ഡോളറിന്റെ ഫിനാൻസിംഗ് റൗണ്ട് പൂർത്തിയാക്കുന്നു $1bn സമാഹരണത്തിലൂടെ $8bn വാല്യുവേഷൻ മീഷോ ലക്ഷ്യമിടുന്നു ജനുവരിയിൽ പുതിയ…

https://youtu.be/hCOED3_698kരാജ്യത്തെ 9 എക്‌സ്പ്രസ് വേകളിലായി 6,000 EV ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ3,000 EV ചാർജിംഗ് സ്റ്റേഷനുകൾ ഉടൻ സ്ഥാപിക്കുമെന്നും…

https://youtu.be/5lbFQmyJ6k8 5G ട്രയലുകൾ നടത്താൻ റിലയൻസ് ജിയോയുമായി പങ്കാളിത്തത്തിലേർപ്പെട്ട് Redmi India Xiaomi-യുടെ ഉപ-ബ്രാൻഡായ Redmi Indiaയുടെ വരാനിരിക്കുന്ന Redmi Note 11T 5G സ്മാർട്ട്‌ഫോണിനായാണ് 5G…