Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഫ്രീലാൻസേഴ്സിന് സാധ്യത ഏറെയാണ്
Editor's Pick

ഫ്രീലാൻസേഴ്സിന് സാധ്യത ഏറെയാണ്

News DeskBy News Desk27 May 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
ഫ്രീലാൻസേഴ്സിനെയും ബ്രാൻഡുകളെയും ബന്ധിപ്പിക്കും ഈ Start Up’s

ഗിഗ് എക്കോണമിയുടെ സാധ്യത വളരെ വലുതാണ്.

പല കമ്പനികളും ഫുൾ ടൈം ജോലിക്ക് പുറമേ, പാർട് ടൈം, കോൺട്രാക്ട് , ഫ്രീലാൻസ് ഓപ്ഷനുകൾ നൽകുന്നുണ്ട്. ഇതു കൂടാതെ മികച്ച ടാലന്റുകളെ കണ്ടെത്തി ഹയർ ചെയ്യുന്നവരുമുണ്ട്. ഈ മാർക്കറ്റ് സാധ്യകൾ കണ്ടറിഞ്ഞ് സ്റ്റാർട്ടപ്പ് തുടങ്ങിയ നിരവധി പേരുണ്ട്. ഫ്രീലാൻസേഴ്സിനെയും ബ്രാൻഡുകളെയും ബന്ധിപ്പിക്കുന്ന അഞ്ച് സ്റ്റാർട്ടപ്പുകളെയാണ് ചാനൽ ഐ ആം ഇന്ന് പരിചയപ്പെടുത്തുന്നത്.

1.GigIndia

സാഹിൽ ശർമ്മയും ആദിത്യ ഷിറോളും ചേർന്ന് 2017-ൽ സ്ഥാപിച്ച, പൂനെ ആസ്ഥാനമായുള്ള ബിസിനസ്-ടു-ബിസിനസ് സ്റ്റാർട്ടപ്പാണ് GigIndia, കമ്പനികൾക്ക് ആവശ്യമുള്ള, വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഒരുക്കിയെടുക്കുകയാണ് GigIndia ചെയ്യുന്നത്. കൃത്യമായ റിക്രൂട്ട്‌മെന്റിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് (എംഎൽ) എന്നിവയെ സ്റ്റാർട്ടപ്പ് പ്രയോജനപ്പെടുത്തുന്നു.ഗിഗ് വർക്കർമാരുടെ നിരീക്ഷണത്തിനും ക്വാളിറ്റി ഉറപ്പുവരുത്തുന്നതിനുമായി ഒരു സ്റ്റാന്റേർഡ് ക്വാളിറ്റി ചെക്ക് മെക്കാനിസത്തിനും GigIndia രൂപം നൽകിയിട്ടുണ്ട്.
കോർപ്പറേറ്റുകളെയും സംരംഭങ്ങളെയും കൂടുതൽ ഉപഭോക്താക്കളെ നേടാൻ സഹായിക്കുക ലക്ഷ്യമിട്ട് അടുത്തിടെ, GigIndia-യെ PhonePe-ഏറ്റെടുത്തിരുന്നു.കൂടാതെ, ക്ലയന്റുകളെ കണ്ടെത്താനും കമ്മ്യൂണിറ്റി കെട്ടിപ്പടുക്കാനും മൂല്യാധിഷ്‌ഠിത ജീവിതം നയിക്കാനും കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം നൽകി ഫ്രീലാൻസർമാരെ UniGigs സഹായിക്കുന്നു

2.UniGigs

ധർമേന്ദ്ര അഹൂജയും ഹർഷ് വർധൻ ജെയിനും 2021-ലാണ് ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണിഗിഗ്‌സ് സ്ഥാപിക്കുന്നത്. ഓൺലൈൻ ബിസിനസ്സുകളെയും സ്റ്റാർട്ടപ്പുകളെയും ഫ്രീലാൻസേഴ്സുമായി ബന്ധിപ്പിക്കുകയാണ് ഈ സ്റ്റാർട്ടപ്പ് ചെയ്യുന്നത്. കൂടാതെ, തങ്ങൾക്കനുയോജ്യമായ ക്ലയന്റുകളെ കണ്ടെത്താനുള്ള ഒരു പ്ലാറ്റ്‌ഫോം നൽകി ഫ്രീലാൻസർമാരെ UniGigs സഹായിക്കുന്നു.സ്റ്റാർട്ടപ്പ് നെറ്റ്‌വർക്കിംഗ്,സോഷ്യൽ കൊമേഴ്‌സ് തുടങ്ങിയ സേവനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.ഫ്രീലാൻസർമാർക്ക് അന്താരാഷ്ട്ര ക്ലയന്റുകളുമായി പ്രവർത്തിക്കാൻ അവസരം നൽകുന്നതിന് ആഗോളതലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും UniGigsന് പദ്ധതിയുണ്ട്.

3.Taskmo

2016-ൽ പ്രശാന്ത് ജനാദ്രിയും നവീൻ രാമചന്ദ്രനും ചേർന്ന് സ്ഥാപിച്ച, ബെംഗളൂരു ആസ്ഥാനമായുള്ള B2B സ്റ്റാർട്ടപ്പായ Taskmo, ഗ്രേ കോളർ പ്രൊഫഷണലുകളെ സ്‌ക്രീൻ ചെയ്യാനും നിയന്ത്രിക്കാനും പരിശീലിപ്പിക്കാനും വിന്യസിക്കാനും സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നു.
മുൻപ് FeedMyPockets എന്നറിയപ്പെട്ടിരുന്ന Taskmo, വിവിധ തൊഴിലുകളിലേക്കായി ഗിഗ് തൊഴിലാളികളെ നിയമിച്ച് വൻകിട ബിസിനസുകൾ, കോർപ്പറേഷനുകൾ, ബ്രാൻഡുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയെ സഹായിക്കുന്നു.ഇ-കൊമേഴ്‌സ്, FMCG, റീട്ടെയിൽ, ഫുഡ്‌ടെക്, വെയർഹൗസിംഗ്, ഇവന്റുകൾ, മാർക്കറ്റിംഗ്, ഹെൽത്ത്‌കെയർ എന്നിവ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലുള്ള കമ്പനികളുമായി സഹകരിച്ചാണ് Taskmo പ്രവർത്തിക്കുന്നത്.

4.KIWI

ഡൽഹി ആസ്ഥാനമായുള്ള Talent-as-a-Service (TaaS) സ്റ്റാർട്ടപ്പായ KIWI,180 സെക്കൻഡിനുള്ളിൽ ക്ലയന്റുകളേയും ഫ്രീലാൻസർമാരേയും ബന്ധിപ്പിക്കുന്നു. technopreneur ഇമ്രാൻ ലാഡിവാലയും സീരിയൽ സംരംഭകനായ മിഷു അലുവാലിയയും ചേർന്ന് സ്ഥാപിച്ച ഈ സ്റ്റാർട്ടപ്പ്,
ഗ്രാഫിക്സും ഡിസൈൻ, ടെക്നോളജി, ഡിജിറ്റൽ മാർക്കറ്റിംഗ്, ആരോഗ്യം,ഫിറ്റ്നസ് എന്നിവ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ വിദഗ്ധരായ തൊഴിലാളികളുണ്ട്.

5.കൂൾ കന്യാ

2019-ൽ വാൻഷിക ഗോയങ്ക സ്ഥാപിച്ച, മുംബൈ ആസ്ഥാനമായുള്ള കൂൾ കന്യ, സ്ത്രീകൾക്ക് മാത്രമുള്ള ഒരു ഫ്രീലാൻസിംഗ് നെറ്റ്‌ വർക്കിംഗ് പ്ലാറ്റ്‌ഫോമും കരിയർ കമ്മ്യൂണിറ്റിയുമാണ്.സോഷ്യൽ മീഡിയകളിലേക്കും വെബ്‌സൈറ്റുകളിലേക്കുമുള്ള കണ്ടന്റ് ക്രിയേഷൻ അവസരങ്ങൾ നൽകുന്ന സ്റ്റാർട്ടപ്പ്, സ്ത്രീകളെ അവർ ഇഷ്ടപ്പെടുന്ന കരിയർ സൃഷ്ടിക്കാൻ സഹായിക്കുന്നു. തൊഴിലവസരങ്ങൾ, കമ്മ്യൂണിറ്റി സപ്പോർട്ട്, ഡയറക്ട് വർക്ക് അഡ്വൈസ് തുടങ്ങിയ സേവനങ്ങൾ നൽകുന്ന സ്റ്റാർട്ടപ്പ്, ഓൺലൈനായും ഓഫ്‌ലൈനായും പ്രവർത്തിക്കുന്നു.

കൂടുതൽ സ്റ്റാർട്ടപ്പ് വിശേഷങ്ങളുമായി കാണുന്നതു വരെ ബൈ

banner freelance freelance assignment Freelance employees Freelance Jobs Freelance staff Freelance startup Freelance Workforce freelancers Freelancing career India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil