Browsing: banner

https://youtu.be/OlL347MgpUQ  സൂര്യപ്രകാശവും വെള്ളവും ഉപയോഗിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിനുള്ള പരീക്ഷണവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്‌നോളജി, മൊഹാലിയിലെ ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത് സൂര്യപ്രകാശവും…

https://youtu.be/2TUTjbhEeNM ടെലികോം മേഖലയിലെ പുതിയ പരിഷ്കാരങ്ങൾ കരുത്തുറ്റ മൊബൈൽ ഓപ്പറേറ്റർമാരെ സൃഷ്ടിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് ടെലികോം സെക്ടറിലെ Reforms 2.0 കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത് ഭാവിയിൽ‌…

https://youtu.be/1uYoqvNm-bgഡിജിറ്റൽ പേയ്‌മെന്റിൽ ഡാറ്റ സ്വകാര്യതയിലും ക്ലയന്റ് ഡാറ്റ സംരക്ഷണത്തിലും ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻഡിജിറ്റൽ പേയ്‌മെന്റ് രീതി ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനാലാണ് ഫിൻടെക്കുകളോട്…

https://youtu.be/DsycZiFQ8b4 ബാംഗ്ലൂരിലെ സ്റ്റാർട്ടപ് Meesho നേടിയത് ഫെയ്സ്ബുക്ക് കോഫൗണ്ടറുടെ ഫണ്ട് പുതിയ ഫണ്ടിംഗിൽ 4000 കോടിയിലധികം മീശോ നേടി Facebook നിക്ഷേപിച്ച ഇന്ത്യയിലെ ആദ്യ സ്റ്റാർട്ടപ്പുകൂടിയാണ് Meesho…

https://youtu.be/-yPP7KgWYhs37,000 കോടി രൂപ സർക്കാരിൽ നിന്ന് ആവശ്യപ്പെട്ട് കത്തയച്ച് BSNLക്യാപിറ്റൽ എക്സ്പെൻഡിച്ചറിനും കടബാധ്യത തീർക്കാനും അധിക ഫണ്ട് ആവശ്യമാണെന്ന് BSNL പറയുന്നു37,105 കോടി രൂപ ഗ്രാന്റായോ ഇക്വിറ്റിയായോ…

https://youtu.be/5N30HMV1kKEരാജ്യത്തെ യുവ പ്രൊഫഷണലുകൾക്കായി ടാറ്റാ കൺസൾട്ടൻസി സർവീസസ് ഒരു സൗജന്യ ഓൺലൈൻ കോഴ്സ് അവതരിപ്പിക്കുന്നുTCS iON Career Edge- 15 ദിവസ കാലയളവുളള കോഴ്‌സാണ്തൊഴിലന്വേഷകരെ ആശയവിനിമയം, സഹകരണം,…

https://youtu.be/fRKPaPiU2msരാജ്യത്ത് 1000 EV ചാർജ്ജിംഗ് സ്റ്റേഷനുകൾ‌ സ്ഥാപിക്കാൻ പദ്ധതിയിട്ട് ഭാരത് പെട്രോളിയം കോർപ്പറേഷൻവരുംകാലത്ത് EV- കൾ ജനപ്രീതി നേടുമെന്നതിനാൽ പ്രവർത്തനം വിപുലീകരിക്കുകയാണ് BPCLBPCL നിലവിൽ പ്രവർത്തിപ്പിക്കുന്നത് 44…

https://youtu.be/-ZmA5M39zG0 പുതിയ ഫണ്ടിംഗ് റൗണ്ടോടെ എഡ്ടെക് സ്റ്റാർട്ടപ് Vedantu യൂണികോൺ ആയി. ഇതോടെ രാജ്യത്ത് 28 യൂണികോൺ സ്റ്റാർട്ടപ്പുകളായി. ‌Temasek ലീഡ് ചെയ്ത ഫണ്ടിംഗിൽ ABC World…