Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുപിയിൽ യോഗിയുടെ ‘വിശുദ്ധ നഗരം’
News Update

യുപിയിൽ യോഗിയുടെ ‘വിശുദ്ധ നഗരം’

ഉത്തർപ്രദേശിൻ്റെ വികസനം ത്വരിതപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി പ്രയാഗ് രാജ്, വാരണാസി തുടങ്ങിയ ഏഴ് ജില്ലകൾ ഉൾക്കൊള്ളുന്ന പ്രത്യേക 'വിശുദ്ധ നഗരം' സൃഷ്ടിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ തീരുമാനം. 22,000 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ച പ്രദേശത്താണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി വാരണാസിയും പ്രയാഗ്‌രാജും സംയോജിപ്പിച്ച് പ്രാദേശിക വികസന അതോറിറ്റി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ.
News DeskBy News Desk17 January 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഉത്തർപ്രദേശിൻ്റെ വികസനം ത്വരിതപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി പ്രയാഗ് രാജ്, വാരണാസി തുടങ്ങിയ ഏഴ് ജില്ലകൾ ഉൾക്കൊള്ളുന്ന പ്രത്യേക ‘വിശുദ്ധ നഗരം’ സൃഷ്ടിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ തീരുമാനം. 22,000 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ച പ്രദേശത്താണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി വാരണാസിയും പ്രയാഗ്‌രാജും സംയോജിപ്പിച്ച് പ്രാദേശിക വികസന അതോറിറ്റി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ. മതപരമായ വളർച്ചയുടെ കേന്ദ്രമായി പ്രദേശം വികസിപ്പിക്കും.

മതവളർച്ചയ്ക്കൊപ്പം അത്യാധുനിക സാങ്കേതിക വിദ്യകൾകൂടി സജ്ജീകരിക്കുന്ന ഈ പ്രദേശങ്ങളിൽ വ്യവസായ മേഖലകളും വിജ്ഞാന പാർക്കുകളും കൊണ്ടുവരും. പ്രദേശവാസികൾക്ക് ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വികസനത്തിലൂടെ സാധ്യമാകും. 2047 ഓടെ ഇന്ത്യയെ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കാനുള്ള പദ്ധതിക്ക് NITI ആയോഗ് രൂപം നൽകിയിട്ടുണ്ട്. ഈ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിൻ്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും നിരവധി പ്രാദേശിക വികസന പരിപാടികൾ രൂപീകരിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഇതിൻ്റെ ഭാഗമായാണ് വാരണാസിയുടേയും പ്രയാഗ്‌രാജിന്റേയും മതപരവും ചരിത്രപരവുമായ പ്രാധാന്യം പരിഗണിച്ച് ആദ്യഘട്ടത്തിൽ പ്രാദേശിക വികസന അതോറിറ്റി സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. കമ്മിഷൻ്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഭവന വികസനത്തിനുള്ള നിർദേശങ്ങളും തയാറാക്കിയിട്ടുണ്ട്.

Discover the Uttar Pradesh government’s ambitious plan to create a 22,000 sq. km Varanasi-Prayagraj religious region, merging cultural, industrial, and technological growth.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026

അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

14 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil