Browsing: banner

https://youtu.be/4YbJ-zKMNGI2022 ലെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിൽ നടത്താനാകുമെന്ന് സർക്കാർപുതിയ പാർലമെന്റ് മന്ദിര നിർമാണം 2022 നവംബറിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി…

https://youtu.be/pF2P3WyB5Okസ്റ്റാർട്ടപ്പിന്റേയും ഇന്നവേഷൻ ഹബുകളുടേയും ആസ്ഥാനമാണ് യൂറോപ്പ്. German bank, N26, English food-delivery service, Deliveroo,French healthcare service എന്നിങ്ങനെയുള്ള അറിയപ്പെടുന്ന യൂണികോണുകളും യൂറോപ്പിനുണ്ട്. എന്നിരുന്നാലും മറ്റ്…

https://youtu.be/RXpWL8Hcl34പ്രാദേശിക MSMEകൾക്കായുളള Vriddhi പ്രോഗ്രാമിന് വേണ്ടി Walmart തമിഴ്‌നാട് സർക്കാരുമായി കരാറിലേർപ്പെട്ടു2019 ൽ ആരംഭിച്ച വാൾമാർട്ട് വൃദ്ധി പദ്ധതി, ഇന്ത്യയിലുടനീളം 50,000 എംഎസ്എംഇകളെയാണ് ലക്ഷ്യമിടുന്നത്വാൾമാർട്ടും ഫ്ലിപ്കാർട്ടും തമിഴ്നാട്ടിലെ…

https://youtu.be/kidc_JYnkbsഇന്ത്യയിലെ ക്രിപ്‌റ്റോടെക് വ്യവസായം 2030 ഓടെ 241 മില്യൺ ഡോളറിലെത്തുമെന്ന് നാസ്കോംആഗോളതലത്തിൽ 2026 ഓടെ 2.3 ബില്യൺ ഡോളറിലും എത്തുമെന്ന് നാസ്കോം പ്രവചിക്കുന്നുയുവ ഇന്ത്യൻ നിക്ഷേപകർ ബിറ്റ്കോയിൻ,…

https://youtu.be/t2_tDfT4n2k സൈനിക വിമാനങ്ങൾക്കായി പ്രതിരോധ മന്ത്രാലയവുമായി 20,000 കോടി രൂപയുടെ കരാറൊപ്പിട്ട് Tata-Airbus കൺസോർഷ്യം 56, C-295 മീഡിയം ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ വാങ്ങുന്നതിനായാണ് കരാർ Airbus Defence…

https://youtu.be/oaIVohplbqQ ചൈനയുടെ മേധാവിത്വത്തിനെതിരെ പ്രതികരണവുമായി ക്വാഡ് ഉച്ചകോടി ക്വാഡ് ആഗോള നന്മയ്ക്കുള്ള ഒരു ശക്തിയായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു 2007ൽ രൂപീകരിച്ച ഇന്ത്യ, യുഎസ്,…

https://youtu.be/vJ8YsFUXWuYഫിറ്റ്നെസ് സ്റ്റാർട്ടപ്പിന് 11.5 million ഡോളർ ഫണ്ട്.ഫിറ്റ്നെസ് സ്റ്റാർട്ടപ്പ് Fittr നേടിയത് 11.5 million ഡോളർ ഫണ്ട്.കമ്മ്യൂണിറ്റി ബെയ്സ്ഡ് ഓൺലൈൻ ഹെൽത്ത് മാർക്കറ്റ് പ്ലെയിസാണിത്.Dream Capital, Elysian…

https://youtu.be/DOoLioF06LAതമിഴ്നാട്ടിലെ തിരുച്ചിറപ്പളളിയിൽ ഇടത്തരം കുടുംബത്തിലാണ് Girish Mathrubootham ജനിച്ചത്. ഏഴാമത്തെ വയസ്സിൽ മാതാപിതാക്കളുടെ വേർപിരിയലിന് സാക്ഷ്യം വഹിച്ചു. സ്കൂൾ പഠനശേഷം എഞ്ചിനീയറിംഗ് പഠനത്തിനായി ചെന്നൈയിലെത്തി. ശരാശരി വിദ്യാർത്ഥി…