Browsing: banner
ബിറ്റ്‌കോയിനിൽ നിക്ഷേപിക്കുന്നതിനെതിരെ ബിൽ ഗേറ്റ്‌സ് മുന്നറിയിപ്പ് നൽകുന്നത് എന്തുകൊണ്ട്? ബിറ്റ്കോയിനോട് താല്പര്യമില്ലാത്ത ബിൽഗേറ്റ്സ് പിറവിയെടുത്ത് 13 ആണ്ടുകൾക്ക് ശേഷവും ബിറ്റ്കോയിൻ ആണ് ക്രിപ്റ്റോലോകത്തെ സൂപ്പർതാരം. ഇലോൺ മസ്കിനെ…
https://youtu.be/Aid4D4cH70kEmcure Pharmaceuticals ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ നമിത ഥാപ്പർ ഇന്ത്യൻ ബിസിനസ് രംഗത്തെ ഒരു ജനപ്രിയ മുഖമാണ്ഷാർക് ടാങ്ക് ഇന്ത്യയിലെ ഷാർക്കുകളിൽ ഒരാളായ നമിത 10 കോടി രൂപ വരെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചിട്ടുണ്ട്അടിവസ്ത്രങ്ങൾ ഓഫർ ചെയ്യുന്ന Bummer-ൽ 3.75% ഇക്വിറ്റിക്കായി നമിത ഥാപ്പർ നിക്ഷേപിച്ചത് 37.5 ലക്ഷം രൂപ100% നാച്വറൽ…
https://youtu.be/rnSC2wYZMls ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധി റിലയൻസിന് ഊർജ്ജം പകരുന്നു ഉക്രെയ്ൻ പ്രതിസന്ധിയിൽ യൂറോപ്പിൽ തുടരുന്ന ഡീസൽ ആവശ്യകത ലക്ഷ്യമിട്ട് മുകേഷ് അംബാനിയുടെ റിലയൻസ് രംഗത്തെത്തി യൂറോപ്പിൽ ഇന്ധനവില കുതിച്ചുയരുന്നതിനാൽ കയറ്റുമതി വർദ്ധിപ്പിക്കാനാണ് റിലയൻസിന്റെ നീക്കം…
കുറഞ്ഞ വിലയുള്ള iPhone SE 5G, Mac Studio, iPad Air ഉൾപ്പെടെ പുതിയ പ്രൊഡക്ടുകൾ Apple പ്രഖ്യാപിച്ചുhttps://youtu.be/5e-3TKLdc2kകുറഞ്ഞ വിലയുള്ള iPhone SE 5G, പുതിയ മാക് സ്റ്റുഡിയോ,ഐപാഡ് എയർ ഉൾപ്പെടെ പുതിയ പ്രൊഡക്ടുകൾ ആപ്പിൾ പ്രഖ്യാപിച്ചുഏറെ കാത്തിരുന്ന ബഡ്ജറ്റ് ഐഫോൺ SEയുടെ പുതിയ മോഡൽ എത്തിയപ്പോൾ…
കേരള ബഡ്ജറ്റ് 2022 പ്രധാന പ്രഖ്യാപനങ്ങൾ https://youtu.be/p-H1RK7MChAസംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സ്റ്റാർട്ടപ്പ് ഇൻകുബേഷൻ കേന്ദ്രങ്ങൾഇതിനായി കേരളത്തിലെ സർവകലാശാലകൾക്ക് 20 കോടി രൂപ വീതം10 സർവകലാശാലകൾക്കായി മൊത്തം 200 കോടി…
ഇന്ത്യൻ റീട്ടെയിൽ വിപണിയിൽ ആധിപത്യത്തിനായി റിലയൻസുമായി ആമസോണിന്റെ പോരാട്ടം റീട്ടെയ്ൽ വിപണി പിടിക്കുന്നത് ആരാണ്? ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന റീട്ടെയിൽ മാർക്കറ്റുകളിലൊന്നാണ് ഇന്ത്യ. ഇവിടെ ആർക്കാണ്…
വെറും 200 രൂപയുമായി 1990-കളിൽ ചെന്നൈയിൽ നിന്ന് മുംബൈയിലെത്തിയ ഒരു 17-കാരൻ പിന്നീട് ലക്ഷാധിപതി ആയി. പ്രേംഗണപതിയുടെ സിനിമയെ വെല്ലുന്ന ജീവിതം കേൾക്കാം. https://youtu.be/p6k2f_8xgPk വെറും 200 രൂപയുമായി 1990-കളിൽ ചെന്നൈയിൽ നിന്ന് മുംബൈയിലെത്തിയ ഒരു 17-കാരൻ പിന്നീട് ലക്ഷാധിപതി ആയി.…
രാജ്യത്ത് വനിതാനേതൃത്വമുളള ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്റ്റാർട്ടപ്പുകളെ അറിയാംhttps://youtu.be/z4o342xeAeAകഴിഞ്ഞ വർഷം യൂണികോൺ ആയി മാറിയ 44 ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നാലെണ്ണവും നയിച്ചത് വനിതകളായിരുന്നുബൈജു രവീന്ദ്രനും ദിവ്യ ഗോകുൽനാഥും ചേർന്ന് 2011-ൽ സ്ഥാപിച്ച Byju’s ഏറ്റവും ഉയർന്ന…
ഡിജിറ്റൽ പണമിടപാടുകൾ ഇനി ഫീച്ചർ ഫോണുകളിലും സാധ്യമാകും; ഫീച്ചർ ഫോണുകൾക്കായി RBI പുതിയ UPI പുറത്തിറക്കി ഫീച്ചർ ഫോണിലും UPI ഡിജിറ്റലായി പണമടയ്ക്കാൻ ഇനി നിങ്ങൾക്ക് സ്മാർട്ട്ഫോണോ ഇന്റർനെറ്റോ ആവശ്യമില്ല.…
വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി SAMARTH പദ്ധതിയുമായി കേന്ദ്രസർക്കാർ | Textiles Sectorhttps://youtu.be/z4o342xeAeAവനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി SAMARTH പദ്ധതിയുമായി കേന്ദ്രസർക്കാർഅന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി പ്രത്യേക സംരംഭകത്വ പ്രോത്സാഹനമായ SAMARTH -ന് MSME മന്ത്രാലയം തുടക്കം കുറിച്ചുഎംഎസ്എംഇ മേഖല സ്ത്രീകൾക്ക് നിരവധി…