Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Crypto Freezone തുറക്കാൻ യുഎഇ
Middle East

Crypto Freezone തുറക്കാൻ യുഎഇ

News DeskBy News Desk22 March 2023Updated:22 March 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോകത്തിൽ ആദ്യമായി Crypto Freezone തുറക്കാൻ യുഎഇ

ഡിജിറ്റൽ, വെർച്വൽ അസറ്റ് കമ്പനികൾക്കായി  ലോകത്തിൽ ആദ്യമായി ഫ്രീസോൺ (Freezone) തുറക്കാൻ UAE ഒരുങ്ങുന്നു. യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയാണ് പ്രഖ്യാപിച്ചത്. റാസൽ ഖൈമ ഡിജിറ്റൽ അസറ്റ്സ് ഒയാസിസ് Ras (Al Khaimah Digital Assets), പുതുതായി സൃഷ്ടിച്ച Department of the Futureമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സ്വതന്ത്ര സർക്കാർ അതോറിറ്റിയാകും.

https://youtu.be/wxGOmeC8f2s

ഡിജിറ്റൽ യുഗത്തിൽ എമിറേറ്റ്സിന്റെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും, ഡിജിറ്റൽ, വെർച്വൽ അസറ്റ്സ് മേഖലയിലെ നവീകരണത്തിലും സംരംഭകത്വത്തിലും റാസൽഖൈമയെ ഒരു സുപ്രധാന റോളിലേക്ക് ഉയർത്തുന്നതിലും പുതിയ വകുപ്പ് നിർണായക പങ്ക് വഹിക്കും, ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പറഞ്ഞു. പുതിയ ഫ്രീസോൺ പുതു തലമുറ ബിസിനസ്സ് സംരംഭങ്ങൾക്കും ഭാവിയിലെ സമ്പദ്‌വ്യവസ്ഥയ്ക്കും തിരഞ്ഞെടുക്കാനുള്ള ഒരു ലക്ഷ്യസ്ഥാനമെന്ന നിലയിൽ റാസൽ ഖൈമയുടെ പ്രശസ്തി വർധിപ്പിക്കും.

പുതിയ നിയമം RAK ഡിജിറ്റൽ അസറ്റ്സിന് സാമ്പത്തികവും ഭരണപരവും നിയമനിർമ്മാണപരവുമായ സ്വാതന്ത്ര്യം നൽകുന്നു.  ഇത് മെറ്റാവെഴ്സ്, ബ്ലോക്ക്ചെയിൻ, യൂട്ടിലിറ്റി ടോക്കണുകൾ, NFT മറ്റ് വെബ്3 അനുബന്ധ ബിസിനസുകൾ  തുടങ്ങിയ മേഖലകളിൽ ഉയർന്നുവരുന്ന ഡിജിറ്റൽ, വെർച്വൽ അസറ്റ് കമ്പനികൾക്ക് മാത്രമായി ലോകത്തിലെ ഏക സ്വതന്ത്ര മേഖലയായി മാറും. RAK ഡിജിറ്റൽ അസറ്റ്സ് ഒയാസിസ് 2023-ന്റെ രണ്ടാം പാദത്തിൽ ആപ്ലിക്കേഷനുകൾക്കായി തുറക്കും. ഗ്ലോബൽ ഡിജിറ്റൽ, വെർച്വൽ അസറ്റ് കമ്പനികൾക്ക് അവരുടെ പ്രവർത്തനങ്ങൾക്കും ബിസിനസ്സ് വളർത്തുന്നതിനുമുള്ള ഗേറ്റ്‌വേയായി RAK ഡിജിറ്റൽ അസറ്റ്‌സ് ഒയാസിസ് പ്രവർത്തിക്കും.

പുതിയ ഫ്രീ സോൺ യുവ പ്രതിഭകളെ ഡിജിറ്റൽ ലോകത്ത് അവരുടെ ശക്തമായ ആശയങ്ങൾ നടപ്പിലാക്കാൻ പ്രോത്സാഹിപ്പിക്കും. കൂടാതെ ഫ്രീ സോണിലൂടെ കൂടുതൽ വിപുലീകരിക്കാൻ ഗ്ലോബൽ ഡിജിറ്റൽ വമ്പൻമാരെ പ്രേരിപ്പിക്കും. ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും നിക്ഷേപം പ്രോത്സാഹിപ്പിച്ചും സമ്പദ്‌വ്യവസ്ഥയ്ക്ക് വർദ്ധിച്ച മൂല്യം നൽകും, ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പറഞ്ഞു.

His Majesty Sheikh Saud bin Saqr Al Qasimi, Ruler of Ras Al Khaimah and Member of the UAE Supreme Council, has passed legislation to establish the world’s first free zone dedicated to digital and virtual asset enterprises. The Ras Al Khaimah Digital Assets Oasis, established under Law No. 2 of 2023, is an independent governmental entity linked with the newly formed Department of the Future. The new law gives RAK Digital Assets Oasis financial, administrative, and legislative autonomy, allowing it to operate as a purpose-built, innovation-enabling free zone in the virtual assets sector. 

banner business channeliam crypto India Middle East NFT collection technology UAE UAE Govt
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026

സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
  • ‘അഡ്രിനാലിൻ റഷ്’ എനർജി ഡ്രിങ്ക്  പുറത്തിറക്കി PepsiCo

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
  • ‘അഡ്രിനാലിൻ റഷ്’ എനർജി ഡ്രിങ്ക്  പുറത്തിറക്കി PepsiCo
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil