Browsing: crypto

https://youtube.com/shorts/8BxIAjo6KvY?feature=share ഇന്ത്യയെ കൈവിട്ട് ക്രിപ്‌റ്റോ ജോബ് മാര്‍ക്കറ്റ്. ക്രിപ്‌റ്റോ കറന്‍സി മേഖലയുമായി ബന്ധപ്പെട്ട് തൊഴില്‍ സാധ്യത 64.20 % കുറഞ്ഞതായി തൊഴില്‍ സൈറ്റായ Indeed റിപ്പോര്‍ട്ട് ചെയ്തു.…

ക്രിപ്‌റ്റോ കറന്‍സിയോട് രണ്ടു വര്‍ഷത്തേക്കെങ്കിലും ഇന്ത്യ മുഖം തിരിക്കുമെന്ന് ഡിജിറ്റല്‍ അസെറ്റ് എക്‌സ്‌ചേഞ്ചായ വാസിര്‍ എക്‌സിന്റെ മുന്നറിയിപ്പ്. https://youtube.com/shorts/7LuFAHwD5Og?feature=share ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട് നടത്തുന്ന ഇടപാടുകള്‍ക്ക് കഴിഞ്ഞ വര്‍ഷം…

ലോകത്തിൽ ആദ്യമായി Crypto Freezone തുറക്കാൻ യുഎഇ ഡിജിറ്റൽ, വെർച്വൽ അസറ്റ് കമ്പനികൾക്കായി ലോകത്തിൽ ആദ്യമായി ഫ്രീസോൺ (Freezone) തുറക്കാൻ UAE ഒരുങ്ങുന്നു. യുഎഇ സുപ്രീം കൗൺസിൽ…

https://youtu.be/ExIlQpKAWCc ക്രിപ്‌റ്റോ അടിസ്ഥാനമാക്കിയുള്ള ആദ്യ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ Saga പുറത്തിറക്കാൻ പ്രമുഖ ബ്ലോക്ക്ചെയിൻ കമ്പനിയായ Solana. ഗൂഗിൾ, ആപ്പിൾ, ഇന്റൽ എന്നിവയ്‌ക്കായി വിപുലമായ കമ്പ്യൂട്ടിംഗ് ഹാർഡ്‌വെയറുകൾ നിർമ്മിക്കുന്ന…

ക്രിപ്‌റ്റോകറൻസികൾ  അപകടമാണെന്ന് റിസർവ്വ് ബാങ്ക് ഗവർണർ സൈബർ അപകടസാധ്യതകൾ വളരുന്നു ക്രിപ്‌റ്റോകറൻസികൾ വ്യക്തമായ അപകടമാണെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മൂല്യം നേടുന്ന…

https://youtu.be/-RGxvPXE7Xo ക്രിപ്റ്റോകറൻസി സംബന്ധിച്ച് പല രാജ്യങ്ങൾക്കും പല അഭിപ്രായങ്ങളാണ്. എന്നാൽ നിയമങ്ങളാൽ ക്രിപ്റ്റോ നിയന്ത്രിക്കപ്പെടേണ്ടത് അനിവാര്യമാണെന്നത് ഇന്ത്യ ഉൾപ്പെടെയുളള ലോകരാജ്യങ്ങൾ ഏകസ്വരത്തിൽ സമ്മതിക്കുന്നുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും…

https://youtu.be/fT-__-i8-1kക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെ വെര്‍ച്വല്‍ സ്വത്തുക്കളുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന് അംഗീകാരം നൽകി ദുബായ് ക്രിപ്‌റ്റോ അസറ്റ് റെഗുലേഷൻ നടപ്പാക്കിയതായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പ്രഖ്യാപിച്ചുക്രിപ്‌റ്റോകറൻസി മേഖലയുടെ മേൽനോട്ടം വഹിക്കാൻ പുതിയ നിയമത്തിന് കീഴിൽ ഒരു റെഗുലേറ്ററി അതോറിറ്റി സ്ഥാപിച്ചുദുബായ് വെർച്വൽ അസറ്റ്സ്…

സത്രീകൾക്ക് Crypto Currency നിക്ഷേപത്തിൽ താല്പര്യം കുറവാണോ? ക്രിപ്റ്റോയിലെ സ്ത്രീകൾ 15% എല്ലാ മേഖലയിലും സ്ത്രീകൾ പുരുഷൻമാർക്കൊപ്പം തന്നെ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന കാലമാണ്. പക്ഷേ ക്രിപ്റ്റോകറൻസി…

ബിറ്റ്‌കോയിനിൽ നിക്ഷേപിക്കുന്നതിനെതിരെ ബിൽ ഗേറ്റ്‌സ് മുന്നറിയിപ്പ് നൽകുന്നത് എന്തുകൊണ്ട്? ബിറ്റ്കോയിനോട് താല്പര്യമില്ലാത്ത ബിൽഗേറ്റ്സ് പിറവിയെടുത്ത് 13 ആണ്ടുകൾക്ക് ശേഷവും ബിറ്റ്കോയിൻ ആണ് ക്രിപ്റ്റോലോകത്തെ സൂപ്പർതാരം. ഇലോൺ മസ്കിനെ…

  റഷ്യയുമായി പോരാട്ടം തുടരുന്ന ഉക്രൈന് പിന്തുണയുമായി ഗ്ലോബൽ ക്രിപ്റ്റോ കമ്യൂണിറ്റിhttps://youtu.be/quSEvhxS0QUറഷ്യയുമായി പോരാട്ടം തുടരുന്ന ഉക്രൈന് പിന്തുണയുമായി ഗ്ലോബൽ ക്രിപ്റ്റോ കമ്യൂണിറ്റിറഷ്യ ഉക്രൈനെ ആക്രമിച്ചതിനുശേഷം ഉക്രേനിയൻ ഗ്രൂപ്പുകൾക്ക് 15 മില്യൺ ഡോളറിലധികം ക്രിപ്‌റ്റോകറൻസി സംഭാവന ലഭിച്ചതായി ഗവേഷണ സ്ഥാപനമായ എലിപ്റ്റിക്ഉക്രേനിയൻ സൈന്യത്തിനായി ക്രിപ്‌റ്റോ ഫണ്ട് സ്വരൂപിക്കുന്ന എൻജിഒയായ കം…