Browsing: banner

സ്കൂൾ ലേണിംഗ് ആപ്പ് Toppr, അപ്സ്കില്ലിംഗ് പ്ലാറ്റ്ഫോം Great Learning ഇവ സ്വന്തമാക്കി BYJU’sഗ്രേറ്റ് ലേണിംഗിനായി 600 മില്യൺ ഡോളറും ടോപ്പറിന് 150 മില്യൺ ഡോളറും നൽകുമെന്ന് റിപ്പോർട്ട്കാഷ്…

മൂന്നിൽ രണ്ട് ഇന്ത്യക്കാരിലും അതായത്  80 കോടി ഇന്ത്യക്കാരിലും കോവിഡ് ആന്റിബോഡികളുണ്ടെന്ന് ICMR Sero സർ‌വ്വേ.രാജ്യത്തെ ജനസംഖ്യയിൽ 6 വയസ്സിനു മുകളിൽ പ്രായമുള്ള 67.6 % പേരിലും…

ഡിഷ് വാഷർ വിപണിയിലും ആധിപത്യമുറപ്പിക്കാൻ Godrej Appliances. പാൻഡമിക്. കാലം ഗാർഹിക ജോലിക്ക് ആളുകളെ വയ്ക്കുന്നത് കുറയുന്നതിന് ഇടയാക്കിയിട്ടുണ്ട്. നികുതി കൂടാതെ 37,900 രൂപയിലാണ് പ്രാരംഭവില.ഡിഷ് വാഷർ…

ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി ചൈന.Maglev ട്രെയിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 600 കിലോമീറ്ററാണ്.ബീജിംഗിൽ നിന്ന് ഷാങ്ഹായിലേക്ക് 1000 കിലോമീറ്റർ ദൂരം 2.5 മണിക്കൂറിനുള്ളിൽ സഞ്ചരിക്കാനാകും.നിലവിൽ ട്രെയിനിൽ…

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാൻ നികുതി കുറയ്ക്കണമെന്ന് Teslaയുടെ ആവശ്യം.ഇറക്കുമതി ചെയ്ത് വാഹനങ്ങൾ വിൽക്കാനാണ് നികുതി കുറയ്ക്കേണ്ടത്.ഇംപോർട്ട് ഡ്യൂട്ടി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വ്യവസായ മന്ത്രാലയങ്ങൾക്ക് കത്തെഴുതി.നിലവിലെ…

ഹിന്ദിയിലും ടെസ്‌ല കാറിന്റെ യൂസർ ഇന്റർഫേസ് നിയന്ത്രിക്കാൻ സംവിധാനമൊരുങ്ങുന്നു.@greentheonly എന്ന ട്വിറ്റർ ഹാൻഡിൽ UIയുടെ ചില ചിത്രങ്ങൾ ഹിന്ദിയിൽ പോസ്റ്റ് ചെയ്തു.ഫിന്നിഷ്, ഗ്രീക്ക്, ക്രൊയേഷ്യൻ, റഷ്യൻ ഭാഷകളിലും…

Ather Energy യുടെ രാജ്യത്തെ 13-മത് എക്സ്പീരിയൻസ് സെന്റർ കേരളത്തിൽ പ്രവർത്തനമാരംഭിച്ചു.Crux Mobility യുമായി സഹകരിച്ചാണ് കോഴിക്കോട് ഷോറൂം ആരംഭിച്ചിരിക്കുന്നത്.കൊച്ചിക്ക് ശേഷം ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാവിന്റെ…

റഷ്യൻ വാക്സിൻ Sputnik V നിർമാണ യൂണിറ്റ് സ്ഥാപിക്കാനുള്ള ചർച്ചയുമായി കേരള സർക്കാർചർച്ചകൾക്ക് നേതൃത്വം നൽകി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷൻRDIF നു സമർപ്പിക്കാൻ KSIDC…

https://youtu.be/4-yvqSCZnl8 ഇടുക്കിയിലെ ജലവൈദ്യുത അണക്കെട്ടുകളിൽ ഉത്പാദനം ഉയർത്തി KSEB. ഇടുക്കി, ഇടമലയാർ എന്നിവിടങ്ങളിലെ വൈദ്യുതോൽപാദനം പരമാവധി ശേഷിയിലേക്ക് ഉയർത്തി. മഴയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡാമുകളിലെ ജലനിരപ്പ്…