Browsing: banner
44 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കൽ കരാർ ലംഘിച്ചതിന് ഇലോൺ മസ്‌കിനെതിരെ ട്വിറ്ററിന്റെ കേസ്. ലയനം പൂർത്തിയാക്കാൻ മസ്കിനോട് ഉത്തരവിടാൻ കോടതിയോട് ട്വിറ്റർ ആവശ്യപ്പെടുകയും ചെയ്തു. ട്വിറ്ററിനും അതിന്റെ…
തുടർച്ചയായി മൂന്നാം തവണയും സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്രസർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്ക്കാരം നേടി കേരള സ്റ്റാർട്ടപ്പ് മിഷൻ. സ്റ്റേറ്റ്സ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2021ലെ ബെസ്റ്റ് പെർഫോമർ…
പരമേശ്വരൻ അയ്യർ നീതി ആയോഗ് സിഇഒ ആയി ചുമതലയേറ്റു. അമിതാഭ്കാന്തിന്റെ പിൻഗാമി ആയാണ് നിയമനം. രണ്ട് വർഷത്തേക്കോ അല്ലെങ്കിൽ അടുത്ത ഉത്തരവുകൾ വരുന്നതുവരെയോ ആണ് നിയമനമെന്ന് പേഴ്സണൽ…
പിരിച്ചുവിടലുമായി റൈഡ് ഹെയ്ലിംഗ് കമ്പനി ഒല. ഒല ഡാഷിലെയും ഒല കാർസിലെയും ജീവനക്കാർക്കൊപ്പം പ്രൊഡക്റ്റ് അനലിസ്റ്റുകളെപ്പോലുള്ള 30 ഓളം കരാർ ജീവനക്കാരെയും പിരിച്ചുവിടൽ ബാധിച്ചു.ശക്തമായ ലാഭക്ഷമത നിലനിർത്താൻ…
സ്ത്രീകൾ കടന്നുചെല്ലാത്ത തൊഴിൽ മേഖലകൾ ഇന്ന് വിരളമാണ്. കഠിന പരിശ്രമവും അർപ്പണബോധവും കൊണ്ട് അധികാര സ്ഥാനങ്ങളിലടക്കം എത്തിച്ചേരുന്ന സ്ത്രീകളും കുറവല്ല. കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ് സ്ഥാപനമായ അരിസ്റ്റ നെറ്റ്‌വർക്ക്…
ക്രിപ്‌റ്റോ അടിസ്ഥാനമാക്കിയുള്ള ആദ്യ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ Saga പുറത്തിറക്കാൻ പ്രമുഖ ബ്ലോക്ക്ചെയിൻ കമ്പനിയായ Solana. ഗൂഗിൾ, ആപ്പിൾ, ഇന്റൽ എന്നിവയ്‌ക്കായി വിപുലമായ കമ്പ്യൂട്ടിംഗ് ഹാർഡ്‌വെയറുകൾ നിർമ്മിക്കുന്ന പ്രമുഖ…
ജർമ്മൻ റീട്ടെയിലർ മെട്രോ എജിയുടെ ഇന്ത്യയിലെ ഹോൾസെയിൽ ഓപ്പറേഷൻസ് ഏറ്റെടുക്കുന്നതിന് റിലയൻസും ആമസോണും രംഗത്ത്. ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ വിപണികളിലൊന്നിൽ തങ്ങളുടെ റീട്ടെയിൽ പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കാനാണ്…
മെയ്ക്ക് ഇൻ ഇന്ത്യ സ്മാർട്ട്ഫോൺ Blaze അവതരിപ്പിച്ച് LAVA.8,699 രൂപ വിലയുള്ളതാണ് ഈ ബജറ്റ് സ്‌മാർട്ട്‌ഫോൺ. ഗ്ലാസ് ബാക്ക് ഡിസൈൻ, 6.5 ഇഞ്ച് HD ഡിസ്‌പ്ലേ എന്നിവയുളള…
ഇത്തവണത്തെ ഓണം ബമ്പറിൽ സമ്മാനമായി ലഭിക്കുക 25 കോടി രൂപ,500 രൂപയാണ് ടിക്കറ്റ് നിരക്ക്.ചരിത്രത്തിലാദ്യമായാണ് 12 കോടിരൂപയ്ക്ക് മുകളിലുള്ള സമ്മാനം സർക്കാർ അനുവദിക്കുന്നത്.25, 28, 50 കോടി…
ശ്രീലങ്കയിലെ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ ക്ഷാമം നേട്ടമായത് ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങൾക്ക്. പല വിമാനങ്ങളും എടിഎഫിനായി തിരുവനന്തപുരം, കൊച്ചി, ചെന്നൈ വിമാനത്താവളങ്ങളെ ആശ്രയിക്കുന്നു. ശ്രീലങ്കൻ എയർലൈൻസ്, എയർ അറേബ്യ,…