Browsing: banner
പ്രൈവറ്റ് ട്രെയിനുകൾ ഓടിക്കാൻ സഖ്യ ചർച്ചകളുമായി IRCTC,യും ഭെല്ലും.29 ജോടി സ്വകാര്യ ട്രെയിനുകൾ ഓടിക്കാനുള്ള ബിഡുകൾ കഴിഞ്ഞ മാസം റെയിൽവേക്ക് ലഭിച്ചു.IRCTC, Megha Engineering and Infrastructure…
ഇംപോർട്ട് ഡ്യൂട്ടി: ടെസ്ലയുടെ ആവശ്യത്തിൽ പ്രതികൂല മറുപടിയുമായി കേന്ദ്രസർക്കാർ.ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം.Completely built up ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വിൽപന നടത്തുന്നതിനായിരുന്നു…
Ola ഇലക്ട്രിക് സ്കൂട്ടർ ആഗസ്റ്റ് 15 ന് പുറത്തിറക്കുമെന്ന് CEO ഭവിഷ് അഗർവാൾ.S1, S1 Pro എന്നീ ഇ-സ്കൂട്ടർ വേരിയന്റുകളായിരിക്കും Ola പുറത്തിറക്കുക.സ്കൂട്ടർ റിസർവേഷന് നന്ദി പറഞ്ഞുകൊണ്ടുളള…
IRCTC and Bharat Heavy Electricals (BHEL) are in talks for a partnership to run private trains The public sector undertakings…
ഇന്ത്യയിൽ sub-4 meter ഇലക്ട്രിക് SUVഅവതരിപ്പിക്കാൻ Hyundai പദ്ധതിയിടുന്നു.അടുത്ത 3 വർഷത്തിനുള്ളിൽ ഒരു മാസ് മാർക്കറ്റ് EV വിപണിയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു.Tata Nexon EV മാത്രമാണ് നിലവിൽ…
തെന്നിന്ത്യൻ താരം നയൻതാര ടീ-ബ്രാൻഡ് Chai Waale യിൽ നിക്ഷേപം നടത്തിക്വിക്ക് സർവീസ് റെസ്റ്റോറന്റ്സ് സ്റ്റാർട്ടപ്പാണ് ചെന്നൈയിലെ Chai Waale5 കോടി രൂപയാണ് നയൻതാരയും വിഘ്നേഷ് ശിവനും…
ജൂലൈയിൽ രാജ്യത്ത് GST കളക്ഷൻ ഒരു ലക്ഷം കോടി രൂപ കടന്നുവെന്ന് കേന്ദ്രധനമന്ത്രാലയം1.16 ലക്ഷം കോടി രൂപയാണ് ജൂലൈയിലെ GST വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്കേന്ദ്ര GST-22,197 കോടി രൂപ,…
മാലിദ്വീപ് മാതൃക പിന്തുടർന്ന് ലക്ഷദ്വീപിലും വാട്ടർ വില്ലകൾ വരുന്നുലക്ഷദ്വീപിൽ താമസിയാതെ മാലദ്വീപ് ശൈലിയിലുള്ള മൂന്ന് പ്രീമിയം വാട്ടർ വില്ലകൾ പ്രവർത്തനസജ്ജമാകുംMinicoy, Kadmat, Suheli ദ്വീപുകളിൽ മൂന്ന് പ്രീമിയം…
ക്യാഷോ, കാർഡ് വഴിയോ അല്ലാതെ ഡിജിറ്റൽ സൊല്യൂഷനുമായി e-RUPIവൗച്ചർ മോഡലിലുള്ള പേയ്മെന്റ് സൊല്യൂഷൻ e-RUPI രാജ്യത്ത് ഇന്ന് മുതൽ ലഭ്യമാകുംഇത് മൊബൈലിൽ നൽകുന്ന ഒരു QR കോഡ്…