Browsing: banner

2023 ഏപ്രിലിൽ  കേരളത്തിൽ മൊത്തം പുതിയ  മൊബൈൽ ഉപഭോക്താക്കളുടെ എണ്ണം 1 .64 ലക്ഷം കുറഞ്ഞപ്പോൾ  റിലയൻസ് ജിയോയ്ക്ക് 49000-ത്തിലധികം പുതിയ വരിക്കാർ.  ട്രായ് ഡാറ്റ വ്യക്തമാക്കുന്നതിതാണ്.•…

വളരെ നിശബ്ദമായി വീണ്ടുമൊരു കുതിപ്പിനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്.നികുതിയ്ക്ക് മുൻപുള്ള ലാഭം 20 ശതമാനമുയർത്തികാട്ടുകയാണ് ഗൗതം അദാനി കുടുംബത്തിന്റെ ലക്‌ഷ്യം. അങ്ങനെ  2-3 വർഷത്തിനുള്ളിൽ 90,000 കോടി രൂപയുടെ…

എല്ലായിടത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിളയാട്ടമാണ്.  AI അവതാറുകൾ ഏതൊക്കെ രൂപത്തിൽ പ്രത്യക്ഷപ്പെടുമെന്ന് ഇനി കണ്ടറിയേണ്ടിയിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പല രൂപത്തിൽ അവതരിക്കുമ്പോൾ ജർമ്മനിയിലെ ഒരു പളളിയിൽ പ്രഭാഷകന്റെ…

വായിൽ സ്വർണകരണ്ടിയുമായി ജനിക്കുക എന്ന് കേട്ടിട്ടില്ലേ, അങ്ങനെയൊരു കുഞ്ഞാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ജനിച്ച് രണ്ടു ദിവസം മാത്രമാണ് പ്രായം, 10.44 കോടി രൂപ വിലയുള്ള…

ചന്ദ്രനിൽ പോയാലും മലയാളിയുടെ ഒരു ചായക്കട ഉണ്ടാകുമെന്നത് പറഞ്ഞു പഴകിയ ഒരു പല്ലവിയാണ്. പക്ഷേ അതിൽ കുറച്ച് യാഥാർത്ഥ്യമില്ലാതില്ല. കാരണം ഈ ലോകത്തിന്റെ ഏതൊരു കോണിലും ഒരു…

ബഹിരാകാശത്ത് നിന്ന് ഈദ് ആശംസകൾ നേർന്ന്  യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. എമിറാത്തി പുരുഷൻമാരുടെ പരമ്പരാഗത വേഷമായ കന്ദൂറ ധരിച്ചായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ…

7 ലോക റെക്കോർഡുകൾ ഇതിനൊക്കെ നേതൃത്വം നൽകുന്നത്  ‘ഇന്ത്യയുടെ ഹൈവേമാൻ’ തന്നെയാണ്. ആരാണെന്നല്ലേ കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യന്‍ റോഡ് ശൃംഖലയുടെ…

ഇന്ത്യയിലെ ഇന്റർനെറ്റ് മാധ്യമങ്ങൾ രാജ്യത്തെ നിയമങ്ങൾ പാലിക്കണം; നയമാവർത്തിച്ച് രാജീവ് ചന്ദ്രശേഖർ. ട്വിറ്ററിന്റെ വൈമനസ്യങ്ങൾക്കെതിരെ ആഞ്ഞടിച്ചു കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ.…

പരമ്പരാഗത പ്രായം കണക്കാക്കൽ രീതികൾ വിട്ട് ലോകമെങ്ങുമുളള പ്രായം കണക്കാക്കൽ മാതൃക പിന്തുടരാൻ തീരുമാനിച്ച് ദക്ഷിണ കൊറിയ.ഇതോടെ ദക്ഷിണ കൊറിയക്കാരുടെ പ്രായം ഇനി  രണ്ടു വയസ് കുറയും. മുമ്പ്, കൊറിയയിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന കണക്കുകൂട്ടൽ രീതി നൂറ്റാണ്ടുകൾ പഴക്കമുള്ള “കൊറിയൻ യുഗം” എന്ന സമ്പ്രദായമായിരുന്നു.…

Bamboo Airways ന്റെ ലോയല്‍റ്റി പ്രോഗ്രാമിലേക്കു പറന്നിറങ്ങി IBS ന്റെ ഐഫ്ളൈ ലോയല്‍റ്റി. കേരളം ആസ്ഥാനമാക്കിയ IBS ന്റെ  ഐ-ഫ്ലൈ ലോയല്‍റ്റി പ്രോഗ്രാം സോഫ്റ്റ് വെയർ ഉപയോഗിക്കാൻ വിറ്റ്നാമിന്റെ…