Browsing: banner

Ola ഇലക്ട്രിക്കിന്റെ 100 മില്യൺ ഡോളർ കടം Ola Electric Technologies വഹിക്കുമെന്ന് റെഗുലേറ്ററി ഫയലിംഗ്Ola ഇലക്ട്രിക് മൊബിലിറ്റി, ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് ജൂണിലാണ് 100…

രാജ്യത്ത് 10 നഗരങ്ങളിൽ 10 മിനിട്ട് ഗ്രോസറി ഡെലിവറിയുമായി Grofers.ഡൽഹി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ സേവനം.കൊൽക്കത്ത, ജയ്പൂർ, ഗാസിയാബാദ്, നോയ്ഡ, ലക്നൗ എന്നീ നഗരങ്ങളിലും…

അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യ ഓട്ടോമൊബൈൽ മാനുഫാക്ചറിംഗ് ഹബ്ബാകുമെന്ന് നിതിൻ ഗഡ്കരിമിക്കവാറും എല്ലാ പ്രശസ്തമായ ഓട്ടോമൊബൈൽ ബ്രാൻഡുകളും ഇന്ത്യയിലുണ്ടെന്ന് മന്ത്രിഎഥനോൾ, മെഥനോൾ, ബയോ ഡീസൽ,CNG,LNG എന്നിവയിലെല്ലാം ഇന്ത്യ…

ഇൻകംടാക്സ് റിട്ടേൺ: ഫീസുകളോ ചാർജുകളോ ഇല്ലാതെ ITR ഫയൽ ചെയ്യാൻ അനുവദിക്കുന്ന വെബ്സൈറ്റുകളറിയാം.ആദായനികുതി റിട്ടേൺ ഇ-ഫയലിംഗിനു ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന് ഒരു സ്വതന്ത്ര പോർട്ടലുണ്ട്.ആദായനികുതി വകുപ്പ് രജിസ്റ്റർ…

കോവിഡ് കാലത്ത് ഓൺലൈൻ പൂക്കള മത്സരം Code-a-pookkalam അവതരിപ്പിച്ച് ടിങ്കർഹബ്ബും ഫോസ് യുണൈറ്റഡും.കേരളത്തിലുടനീളമുള്ള സ്കൂൾ,കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് Code-a-pookkalam.യുവതി യുവാക്കളിൽ ഡിജിറ്റൽ ടെക്നോളജി സ്കിൽ വളർത്തുക എന്ന ലക്ഷ്യത്തിൽ…

സ്മാർട്ട് പൾസ് ഓക്സിമീറ്റർ വികസിപ്പിച്ച് മാർ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിഓക്സിഫൈൻ എന്ന് പേരുളള  ഉപകരണം വികസിപ്പിച്ചത് മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ വിഷ്ണു…

കോവിഡ് വ്യാപനം നേരിടാൻ കേന്ദ്ര സർക്കാർ കേരളത്തിന് 267 കോടി രൂപ അനുവദിച്ചു.എമർജൻസി കോവിഡ് റെസ്പോൺസ് പാക്കേജ്- II പ്രകാരമാണ് കേരളത്തിന് 267.35 കോടി രൂപ അനുവദിക്കുന്നത്.കോവിഡ്…