News Update 13 January 20264 ഗിന്നസ് റെക്കോർഡുകൾ സൃഷ്ടിച്ച് NHAIUpdated:13 January 20261 Min ReadBy News Desk ബെംഗളൂരു–കഡപ്പ–വിജയവാഡ ഇക്കണോമിക് കോറിഡോർ (NH-544G) നിർമാണത്തിൽ നാല് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കി ദേശീയ പാതാ അതോറിറ്റി (NHAI). ആന്ധ്രാപ്രദേശിലെ പുട്ടപർത്തിക്ക് സമീപം നടത്തിയ നിർമാണത്തിലാണ് ആദ്യ…