Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിന്റേജ് ബസ്സുമായി കെഎസ്ആർടിസി
Trending

വിന്റേജ് ബസ്സുമായി കെഎസ്ആർടിസി

യൂറോപ്യൻ മാതൃകയിൽ നിർമ്മിച്ച വിന്റേജ് ബസ് തിരുവനന്തപുരത്ത് സർവീസ് ആരംഭിച്ചു. എൺപതുകളിലെ ഡിസൈൻ, വട്ടത്തിലുള്ള ഹെഡ്ലൈറ്റുകൾ, അശോക് ലെയ്‌ലൻഡിന്റെ പഴയ ലോഗോ എന്നിവയാണ് ഈ പച്ചപ്പരിഷ്കാരിയുടെ പ്രധാന ആകർഷണങ്ങൾ.
News DeskBy News Desk14 March 2026Updated:16 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പഴമയുടെ പ്രൗഢി വിളിച്ചോതുന്ന വിന്റേജ് ബസ് സർവീസുമായി ശ്രദ്ധ നേടുകയാണ് കെഎസ്ആർടിസി. യൂറോപ്യൻ രാജ്യങ്ങളിലെ വിന്റേജ് ബസുകളുടെ മാതൃകയിൽ തയ്യാറാക്കിയ വാഹനം തിരുവനന്തപുരത്താണ് സർവീസ് നടത്തുന്നത്.

പച്ചപ്പരിഷ്കാരി
എൺപതുകളിലെ ലുക്കിലുള്ള വിൻഡ്ഷീൽഡ്, വട്ടത്തിലുള്ള ഹെഡ്ലൈറ്റുകൾ, അശോക് ലെയ്‌ലൻഡിന്റെ പഴയ ലോഗോ എന്നിവയാണ് ബസിന്റെ പ്രധാന ആകർഷണം. ആകർഷകമായ പച്ച നിറത്തിലാണ് ബസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

KSRTC Vintage Bus Service Thiruvananthapuram

വെറും 20 രൂപ
ഒരേസമയം 52 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ബസ്സിൽ ഒരാൾക്ക് മുഴുവൻ യാത്രയ്ക്കും വെറും 20 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. പേരൂർക്കടയിൽ നിന്ന് കിഴക്കേക്കോട്ടയിലേക്ക് രാവിലെ 7.15 മുതൽ വൈകുന്നേരം 5.35 വരെയാണ് ബസ് സർവീസ് നടത്തുന്നത്. ദിവസേന 9 സർവീസുകളാണുള്ളത്. വിവാഹ ആവശ്യങ്ങൾക്കോ വിനോദയാത്രകൾക്കോ ആയി ഈ ബസ് വാടകയ്ക്ക് എടുക്കാനും സാധിക്കും. താൽപ്പര്യമുള്ളവർക്ക് 9188933715 എന്ന നമ്പറിൽ പേരൂർക്കട ഡിപ്പോയുമായി ബന്ധപ്പെടാം.

യഥാർത്ഥ ‘അപ്പൂപ്പൻ’
വിന്റേജ് ബസുകൾ വാർത്തകളിൽ നിറയുമ്പോൾ കെഎസ്ആർടിസിയുടെ പക്കലുള്ള ഏറ്റവും പഴയ വാഹനത്തെക്കുറിച്ചും അറിയേണ്ടതുണ്ട്. KLX 109 എന്ന റജിസ്‌ട്രേഷൻ നമ്പറുള്ള ഡിപ്പോ വാനാണ് നിലവിൽ കെഎസ്ആർടിസിയുടെ പക്കലുള്ള ഏറ്റവും പഴയ വാഹനം. 1973ൽ സർവീസ് ആരംഭിച്ച ഈ വാഹനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ‘T-682’ എന്ന നമ്പറിലായിരുന്നു ഓടിയിരുന്നത്. പിന്നീട് 1978ൽ ചാലക്കുടി ഡിപ്പോയിലേക്ക് മാറ്റിയ വാഹനം ഇപ്പോഴും അവിടെ സർവീസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.

KSRTC introduces a retro-style “Vintage” bus service in Trivandrum. Modeled after European classics with an 80s look, enjoy a ride from Peroorkada to East Fort for just ₹20.

80s Style Bus banner Kerala State Road Transport Corporation Kerala tourism KSRTC KSRTC Heritage Pachapparishkari Peroorkada to East Fort Thiruvananthapuram Vintage Bus Vintage Bus Service
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil