News Update 8 April 2026ഡിജിറ്റൽ ഇടപാടുകളിൽ റെക്കോർഡ് വർധന1 Min ReadBy News Desk രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളിൽ റെക്കോർഡ് വർദ്ധന രേഖപ്പെടുത്തിയതായി വേൾഡ്‌ലൈൻ (Worldline) റിപ്പോർട്ട്. 2025ൽ ഏകദേശം 22850 കോടി യുപിഐ ഇടപാടുകൾ നടന്നതായും ഇത് മുൻവർഷത്തെ അപേക്ഷിച്ച് 33…