News Update 6 May 2026ഗിഫ്റ്റ് സിറ്റി ആഗോള സാമ്പത്തിക കേന്ദ്രമാകുന്നുUpdated:6 May 20261 Min ReadBy News Desk സിംഗപ്പൂരിനും ദുബായിക്കും വെല്ലുവിളിയുയർത്തുന്ന രീതിയിൽ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി ആഗോള ട്രഷറി ഹബ്ബായി മാറുന്നു. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ്, ഭാരതി എയർടെൽ, യുഎസ് ആസ്ഥാനമായുള്ള…