Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഊർജ്ജ മേഖലയ്ക്ക് 1284 കോടി

19 June 2026

പൊതുവിദ്യാഭ്യാസത്തിന് കോടികളുടെ വിഹിതം

19 June 2026

സ്റ്റാർട്ടപ്പ് പാക്കേജുണ്ട് പക്ഷേ സ്റ്റാർട്ടപ്പ് മിഷൻ?

19 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഗിഫ്റ്റ് സിറ്റി ആഗോള സാമ്പത്തിക കേന്ദ്രമാകുന്നു
News Update

ഗിഫ്റ്റ് സിറ്റി ആഗോള സാമ്പത്തിക കേന്ദ്രമാകുന്നു

ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ്, ഭാരതി എയർടെൽ, യുഎസ് ആസ്ഥാനമായുള്ള ജെൻപാക്റ്റ്, ഓട്ടോ പാർട്‌സ് നിർമ്മാതാക്കളായ സെഡ്.എഫ് ഫ്രീഡ്രിക്ഷാഫെൻ (ZF Friedrichshafen) തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ ട്രഷറി പ്രവർത്തനങ്ങൾ ഗിഫ്റ്റ് സിറ്റിയിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ നിർമ്മാതാക്കളായ ആർസലർ മിത്തൽ ഇതിനോടകം തന്നെ രണ്ട് ട്രഷറി സെന്ററുകൾ തുടങ്ങാനുള്ള ലൈസൻസ് സ്വന്തമാക്കി കഴിഞ്ഞു.
News DeskBy News Desk6 May 2026Updated:6 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സിംഗപ്പൂരിനും ദുബായിക്കും വെല്ലുവിളിയുയർത്തുന്ന രീതിയിൽ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി ആഗോള ട്രഷറി ഹബ്ബായി മാറുന്നു. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ്, ഭാരതി എയർടെൽ, യുഎസ് ആസ്ഥാനമായുള്ള ജെൻപാക്റ്റ്, ഓട്ടോ പാർട്‌സ് നിർമ്മാതാക്കളായ സെഡ്.എഫ് ഫ്രീഡ്രിക്ഷാഫെൻ (ZF Friedrichshafen) തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ ട്രഷറി പ്രവർത്തനങ്ങൾ ഗിഫ്റ്റ് സിറ്റിയിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ നിർമ്മാതാക്കളായ ആർസലർ മിത്തൽ ഇതിനോടകം തന്നെ രണ്ട് ട്രഷറി സെന്ററുകൾ തുടങ്ങാനുള്ള ലൈസൻസ് സ്വന്തമാക്കി കഴിഞ്ഞു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പതിനേഴോളം പ്രമുഖ കമ്പനികൾ ഇവിടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

GIFT City Global Treasury Hub

വിദേശ രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ പലിശയ്ക്കുള്ള വായ്പകൾ, നികുതി ഇളവുകൾ, ഡോളറിൽ ആസ്തികൾ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയാണ് കമ്പനികളെ ഗിഫ്റ്റ് സിറ്റിയിലേക്ക് ആകർഷിക്കുന്നത്. സിംഗപ്പൂരിലും നെതർലാൻഡ്‌സിലുമായി ഒതുങ്ങിനിന്നിരുന്ന ആഗോള ട്രഷറി പ്രവർത്തനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലൂടെ വിദേശ നിക്ഷേപങ്ങളിൽ കൂടുതൽ നിയന്ത്രണവും സുതാര്യതയും ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കും. ഇതിനായി ഗിഫ്റ്റ് സിറ്റിയിലെ കമ്പനികൾക്കുള്ള നികുതി അവധി 20 വർഷമായി സർക്കാർ ഉയർത്തിയിരുന്നു. ആഗോള കോർപ്പറേറ്റുകൾ തങ്ങളുടെ മൂലധനവും വിദേശനാണ്യ വിനിമയവും കൈകാര്യം ചെയ്യുന്ന രീതിയിൽ വലിയൊരു മാറ്റത്തിനാണ് ഗിഫ്റ്റ് സിറ്റി സാക്ഷ്യം വഹിക്കുന്നത്.

Major giants like Adani Group, ArcelorMittal, and Bharti Airtel are shifting treasury operations to GIFT City, Gujarat. Discover how tax incentives and dollar-asset facilities are making GIFT City a global rival to Singapore and Dubai.

Adani Group Treasury ArcelorMittal GIFT City banner Bharti Airtel GIFT City Corporate Treasury operations India Foreign Exchange Management GIFT City IFSC GIFT City tax benefits GIFT City vs Singapore Global Financial Center Gujarat
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഊർജ്ജ മേഖലയ്ക്ക് 1284 കോടി

19 June 2026

പൊതുവിദ്യാഭ്യാസത്തിന് കോടികളുടെ വിഹിതം

19 June 2026

സ്റ്റാർട്ടപ്പ് പാക്കേജുണ്ട് പക്ഷേ സ്റ്റാർട്ടപ്പ് മിഷൻ?

19 June 2026

വ്യവസായ-വ്യോമയാന മേഖലകൾക്ക് വൻ പ്രഖ്യാപനങ്ങൾ

19 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഊർജ്ജ മേഖലയ്ക്ക് 1284 കോടി
  • പൊതുവിദ്യാഭ്യാസത്തിന് കോടികളുടെ വിഹിതം
  • സ്റ്റാർട്ടപ്പ് പാക്കേജുണ്ട് പക്ഷേ സ്റ്റാർട്ടപ്പ് മിഷൻ?
  • വ്യവസായ-വ്യോമയാന മേഖലകൾക്ക് വൻ പ്രഖ്യാപനങ്ങൾ
  • തുറമുഖാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് കേരളം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഊർജ്ജ മേഖലയ്ക്ക് 1284 കോടി
  • പൊതുവിദ്യാഭ്യാസത്തിന് കോടികളുടെ വിഹിതം
  • സ്റ്റാർട്ടപ്പ് പാക്കേജുണ്ട് പക്ഷേ സ്റ്റാർട്ടപ്പ് മിഷൻ?
  • വ്യവസായ-വ്യോമയാന മേഖലകൾക്ക് വൻ പ്രഖ്യാപനങ്ങൾ
  • തുറമുഖാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് കേരളം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil