Browsing: bikes

https://youtu.be/vTZwA0YeG3Iബംഗളൂരുവിലെ Electric ഇരുചക്രവാഹന സ്റ്റാർട്ടപ്പായ Oben EV ആദ്യ Electric Two-Wheeler മാർച്ചിൽ വിപണിയിൽ അവതരിപ്പിക്കും”High Performance” Electric ബൈക്കായ Oben Rorr ഏപ്രിൽ-ജൂൺ കാലയളവിൽ വിതരണം…

https://youtu.be/ZRZCRDPQx-0സ്വിറ്റ്സർലണ്ടിലെ ഏറ്റവും വലിയ ഇ-ബൈക്ക് നിർമ്മാതാക്കളായ SEMG ടിവിഎസ് മോട്ടോർ ഏറ്റെടുക്കുന്നു100 മില്യൺ ഡോളർ ഇടപാടിൽ 75% ഓഹരികൾ സ്വന്തമാക്കിയാണ് SEMG ടിവിഎസിന്റെ സിംഗപ്പൂർ ഉപകമ്പനി ഏറ്റെടുക്കുന്നത്ശേഷിക്കുന്ന…

https://youtu.be/6T11kfeUvQk രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസർ ബൈക്കായ റേഞ്ചർ വിപണിയിൽ അവതരിപ്പിച്ച് Komaki ഇലക്ട്രിക് വെഹിക്കിൾസ് 1.68 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ജനുവരി 26 മുതൽ…

https://www.youtube.com/watch?v=445pK75F4jIലോകത്തിലെ ആദ്യത്തെ പറക്കുന്ന ബൈക്ക് വികസിപ്പിച്ച് ജാപ്പനീസ് കമ്പനിXTURISMO ഫ്ലൈയിംഗ് ബൈക്ക് അഥവാ ഹോവർബൈക്ക് വികസിപ്പിച്ചെടുത്തത് ALI ടെക്നോളജീസ്മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും അരമണിക്കൂറോളം വട്ടമിട്ട്…

https://youtu.be/VtDy4f8RTb0 രണ്ടു ലക്ഷത്തിന് മുകളിൽ ബൈക്കുകൾ സർവീസിനായി പിൻവലിച്ച് Royal Enfield Classic, Bullet, Meteor വിഭാഗത്തിലെ 2,36,966 ബൈക്കുകളാണ് തിരികെ വിളിച്ചത് ഇഗ്നിഷൻ കോയിലിലെ തകരാറുകൾ…

https://youtu.be/dfsFamVCuNY ബൈക്കായും സൈക്കിളായും ഉപയോഗിക്കാവുന്ന ഇ-സൈക്കിൾ പുറത്തിറക്കി E Motorad പൂനെ ആസ്ഥാനമായ സ്റ്റാർട്ടപ്പിന്റേത് ഇലക്ട്രിക് മൊബിലിറ്റിയിലെ നൂതന പരീക്ഷണം ബാറ്ററി ചാർജ്ജ് തീർന്നാൽ, ഉപയോക്താവിന് സൈക്കിൾ…