Browsing: bitcoin news

ക്രിപ്റ്റോ വിപണിയിലെ അസ്ഥിരതയിൽ ഇല്ലാതായത് 30,000 ബിറ്റ്കോയിൻ കോടീശ്വരൻമാർhttps://youtu.be/Zj5rmGlyMrI ബിറ്റ്കോയിൻ കോടീശ്വരൻമാരെ കാണാനില്ല ആഗോളതലത്തിൽ ക്രിപ്റ്റോ വിപണി ആടിയുലഞ്ഞപ്പോൾ കഴിഞ്ഞ 3 മാസത്തിനുള്ളിൽ ഇല്ലാതായത് 30,000 ബിറ്റ്കോയിൻ…

https://youtu.be/0J494LTuBA0ക്രിപ്‌റ്റോകറൻസി സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ റെസ്റ്റോറന്റായി ഡൽഹിയിലെ Ardor 2.1ക്രിപ്‌റ്റോകറൻസി തീം അടിസ്ഥാനമാക്കി കൊണാട്ട് പ്ലേസിലെ റെസ്റ്റോറന്റ് ഡിജിറ്റൽ താലി വാഗ്ദാനം ചെയ്യുന്നുക്രിപ്‌റ്റോകറൻസികളായ Ethereum, Dogecoin, Bitcoin…

https://youtu.be/sFUOU671BssBitcoin കറൻസിയായി അംഗീകരിക്കാനുളള നിർദേശമില്ലെന്ന് Finance Minister Nirmala Seetharamanരാജ്യത്ത് ബിറ്റ്കോയിനെ Currency-യായി അംഗീകരിക്കാൻ സർക്കാരിന് നിർദ്ദേശമില്ലെന്ന് Finance Minister Parliment-ൽ അറിയിച്ചുബിറ്റ്‌കോയിൻ ഇടപാടുകളുടെ വിവരങ്ങൾ Government…

https://youtu.be/0Ngh3y_0yBYഎൽ സാൽവഡോറിൽ ബിറ്റ്‌കോയിൻ സിറ്റി നിർമ്മിക്കുമെന്ന് പ്രസിഡന്റ് Nayib Bukeleവൃത്താകൃതിയിലുളള ബിറ്റ്‌കോയിൻ സിറ്റിയിൽ ഒരു വിമാനത്താവളം, പാർപ്പിടം, വാണിജ്യ മേഖലകൾ എന്നിവയുണ്ടാകുംകൂടാതെ ബിറ്റ്‌കോയിൻ ചിഹ്നം പോലെ രൂപകൽപ്പന…

https://youtu.be/XKLIdLn49yg Bitcoin രാജ്യത്ത് പൂർണ്ണമായും നിയമവിധേയമാകുമെങ്കിൽ പ്ലാറ്റ്ഫോമിൽ അത് പരിഗണിക്കുമെന്ന് Paytm ഇന്ത്യയിൽ നിരോധനമില്ലെങ്കിൽ കൂടിയും Bitcoin ഇപ്പോഴും ഒരു റെഗുലേറ്ററി ഗ്രേ ഏരിയയിലാണെന്ന് Paytm ചീഫ്…

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്കോയിൻ 50,341 ഡോളർ ഉയർച്ചയിൽ.ബിറ്റ്കോയിന്റെ വില മെയ് മാസത്തിനുശേഷം ആദ്യമായി തിങ്കളാഴ്ച 50,000 ഡോളർ കടന്നു.യുഎസ് സ്റ്റിമുലസ് സ്പെൻഡിംഗ് സാധ്യത ബിറ്റ്കോയിന്…

ബിറ്റ്കോയിൻ ഉപയോഗിച്ച് ഉല്പന്നങ്ങൾ വാങ്ങാൻ അവസരമൊരുക്കി ക്രിപ്‌റ്റോകറൻസി എക്സ്ചേഞ്ച്.പിസയും കോഫിയും ഐസ്ക്രീമും ബിറ്റ്കോയിൻ ഉപയോഗിച്ച്  വാങ്ങാമെന്ന് വാഗ്ദാനവുമായി Unocoin.നേരിട്ടുള്ള വാങ്ങലിന് പകരം ബിറ്റ്കോയിൻ ഉടമകൾക്ക് ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച്…

ക്രിപ്റ്റോ-അസറ്റ് ഉപയോഗം അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ‌.രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ആണ് അറിയിച്ചത്.ക്രിപ്റ്റോ-കറൻസികൾ നിയമപരമായ ടെൻഡറോ നാണയമോ ആയി സർക്കാർ പരിഗണിക്കുന്നില്ല.നിയമവിരുദ്ധ…

ബിറ്റ്‌കോയിന് കുതിപ്പ് നൽകി ആമസോണിന്റെ ക്രിപ്റ്റോ തസ്തിക പ്രഖ്യാപനം. Digital Currency and Blockchain Product Lead എന്ന പോസ്റ്റാണ് ആമസോൺ വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചത്.ആമസോൺ ക്രിപ്റ്റോ കറൻസി മേഖലയിലേക്ക്…