Browsing: bitcoin news

ക്രിപ്റ്റോ വിപണിയിലെ അസ്ഥിരതയിൽ ഇല്ലാതായത് 30,000 ബിറ്റ്കോയിൻ കോടീശ്വരൻമാർhttps://youtu.be/Zj5rmGlyMrI ബിറ്റ്കോയിൻ കോടീശ്വരൻമാരെ കാണാനില്ല ആഗോളതലത്തിൽ ക്രിപ്റ്റോ വിപണി ആടിയുലഞ്ഞപ്പോൾ കഴിഞ്ഞ 3 മാസത്തിനുള്ളിൽ ഇല്ലാതായത് 30,000 ബിറ്റ്കോയിൻ…

https://youtu.be/0J494LTuBA0ക്രിപ്‌റ്റോകറൻസി സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ റെസ്റ്റോറന്റായി ഡൽഹിയിലെ Ardor 2.1ക്രിപ്‌റ്റോകറൻസി തീം അടിസ്ഥാനമാക്കി കൊണാട്ട് പ്ലേസിലെ റെസ്റ്റോറന്റ് ഡിജിറ്റൽ താലി വാഗ്ദാനം ചെയ്യുന്നുക്രിപ്‌റ്റോകറൻസികളായ Ethereum, Dogecoin, Bitcoin…

https://youtu.be/sFUOU671BssBitcoin കറൻസിയായി അംഗീകരിക്കാനുളള നിർദേശമില്ലെന്ന് Finance Minister Nirmala Seetharamanരാജ്യത്ത് ബിറ്റ്കോയിനെ Currency-യായി അംഗീകരിക്കാൻ സർക്കാരിന് നിർദ്ദേശമില്ലെന്ന് Finance Minister Parliment-ൽ അറിയിച്ചുബിറ്റ്‌കോയിൻ ഇടപാടുകളുടെ വിവരങ്ങൾ Government…

https://youtu.be/0Ngh3y_0yBYഎൽ സാൽവഡോറിൽ ബിറ്റ്‌കോയിൻ സിറ്റി നിർമ്മിക്കുമെന്ന് പ്രസിഡന്റ് Nayib Bukeleവൃത്താകൃതിയിലുളള ബിറ്റ്‌കോയിൻ സിറ്റിയിൽ ഒരു വിമാനത്താവളം, പാർപ്പിടം, വാണിജ്യ മേഖലകൾ എന്നിവയുണ്ടാകുംകൂടാതെ ബിറ്റ്‌കോയിൻ ചിഹ്നം പോലെ രൂപകൽപ്പന…

https://youtu.be/XKLIdLn49yg Bitcoin രാജ്യത്ത് പൂർണ്ണമായും നിയമവിധേയമാകുമെങ്കിൽ പ്ലാറ്റ്ഫോമിൽ അത് പരിഗണിക്കുമെന്ന് Paytm ഇന്ത്യയിൽ നിരോധനമില്ലെങ്കിൽ കൂടിയും Bitcoin ഇപ്പോഴും ഒരു റെഗുലേറ്ററി ഗ്രേ ഏരിയയിലാണെന്ന് Paytm ചീഫ്…

https://youtu.be/4KI1hDU6q98 ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്കോയിൻ 50,341 ഡോളർ ഉയർച്ചയിൽ.ബിറ്റ്കോയിന്റെ വില മെയ് മാസത്തിനുശേഷം ആദ്യമായി തിങ്കളാഴ്ച 50,000 ഡോളർ കടന്നു.യുഎസ് സ്റ്റിമുലസ് സ്പെൻഡിംഗ് സാധ്യത…

https://youtu.be/06bvuPya_3c ബിറ്റ്കോയിൻ ഉപയോഗിച്ച് ഉല്പന്നങ്ങൾ വാങ്ങാൻ അവസരമൊരുക്കി ക്രിപ്‌റ്റോകറൻസി എക്സ്ചേഞ്ച്.പിസയും കോഫിയും ഐസ്ക്രീമും ബിറ്റ്കോയിൻ ഉപയോഗിച്ച്  വാങ്ങാമെന്ന് വാഗ്ദാനവുമായി Unocoin.നേരിട്ടുള്ള വാങ്ങലിന് പകരം ബിറ്റ്കോയിൻ ഉടമകൾക്ക് ക്രിപ്‌റ്റോകറൻസി…

https://www.youtube.com/watch?v=N0GwH1dM6s0&feature=youtu.be ക്രിപ്റ്റോ-അസറ്റ് ഉപയോഗം അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ‌.രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ആണ് അറിയിച്ചത്.ക്രിപ്റ്റോ-കറൻസികൾ നിയമപരമായ ടെൻഡറോ നാണയമോ ആയി സർക്കാർ…

https://youtu.be/nm-iI0tnwmM ബിറ്റ്‌കോയിന് കുതിപ്പ് നൽകി ആമസോണിന്റെ ക്രിപ്റ്റോ തസ്തിക പ്രഖ്യാപനം. Digital Currency and Blockchain Product Lead എന്ന പോസ്റ്റാണ് ആമസോൺ വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചത്.ആമസോൺ ക്രിപ്റ്റോ കറൻസി…