ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായ സിലിക്കണ്‍ വാലിയുടെ ഗ്ലാമര്‍ ഹോളിവുഡ് താരങ്ങളുടെയും സെലിബ്രേറ്റികളുടെയും നിക്ഷേപമാണ്. നിരവധി സെലിബ്രേറ്റികളാണ് സ്റ്റാര്‍ട്ടപ്പുകളെ ഫണ്ടിംഗിലൂടെ പിന്തുണയ്ക്കുന്നത്. സെലിബ്രേറ്റി ഇന്‍വെസ്റ്റേഴ്സ് ലോകത്തിലെ…