News Update 1 July 2025ദൈർഘ്യമേറിയ വിദേശ യാത്രയ്ക്ക് മോഡി1 Min ReadBy News Desk പത്ത് വർഷങ്ങൾക്കിടെയുള്ള ഏറ്റവും ദൈർഘ്യമേറിയ വിദേശയാത്രയ്ക്ക് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി. നാളെ ആരംഭിക്കുന്ന വിദേശ സന്ദർശനത്തിൽ എട്ട് ദിവസങ്ങളിലായി അഞ്ച് രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുക. ബ്രസീലിലെ…