News Update 23 May 2026സ്വദേശി സാങ്കേതികവിദ്യയിൽ 4G നെറ്റ്‌വർക്ക് ശക്തമാക്കി BSNLUpdated:23 May 20261 Min ReadBy News Desk പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) തങ്ങളുടെ 4G നെറ്റ്‌വർക്ക് പൂർണ്ണമായും സുസ്ഥിരമാക്കിയതായും, ഇതോടെ ടെലികോം റേഡിയോ നെറ്റ്‌വർക്ക് ഉപകരണങ്ങൾ സ്വന്തമായി വികസിപ്പിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി…