ChannelIAM Fact Check 25 March 2025KYC അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ BSNL സിം കട്ടാകുമോ?1 Min ReadBy News Desk ബിഎസ്എൻഎൽ സിമ്മുമായി ബന്ധപ്പെട്ട കെവൈസി അപ്‌ഡേറ്റിനെ കുറിച്ചുള്ള വ്യാജ സന്ദേശത്തിൽ ജാഗ്രത പുലർത്തണമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം. ‘സിം കാർഡിൻറെ കെവൈസി ട്രായ്…