News Update 22 January 2026അതിവേഗം…രണ്ടാം ഘട്ടത്തിലേക്കു വിഴിഞ്ഞം3 Mins ReadBy News Desk നവകേരളത്തിന്‍റെ വികസന വിസ്മയമായി മാറിക്കഴിഞ്ഞ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്മെന്‍റ് ഹബ് ആകാനുള്ള ലക്ഷ്യവുമായി അന്താരാഷ്ട്ര തുറമുഖത്തിന്‍റെ രണ്ടാം ഘട്ട നിര്‍മ്മാണം ആരംഭിക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട…