Automobile 8 September 2025ടാറ്റാ വാഹനങ്ങൾക്ക് ₹4.65 ലക്ഷം വരെ വില കുറയും1 Min ReadBy Amal അടുത്തിടെ നടപ്പിലാക്കിയ ജിഎസ്ടി പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ പൂർണമായും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് (Tata Motors). പുതുക്കിയ…