Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യ-ഓസ്ട്രേലിയ സഹകരണത്തിൽ പുതിയ ഏട്
News Update

ഇന്ത്യ-ഓസ്ട്രേലിയ സഹകരണത്തിൽ പുതിയ ഏട്

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ സന്ദർശനത്തോടെ ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ പ്രതിരോധ ഇടപെടൽ പുതിയ നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. സന്ദർശനം കൂടുതൽ പ്രവർത്തന സഹകരണത്തിലേക്ക് ഇരുരാജ്യങ്ങളുടേയും ബന്ധത്തെ ഉയർത്തിയതിനൊപ്പം പ്രധാന പ്രതിരോധ കരാറുകളും സൃഷ്ടിച്ചിരിക്കുകയാണ്.
News DeskBy News Desk28 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ പ്രതിരോധ ഇടപെടൽ പുതിയ നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ഓസ്ട്രേലിയൻ സന്ദർശനത്തെത്തുടർന്നാണിത്. സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ റിച്ചാർഡ് മാൾസുമായി കൂടിക്കാഴ്ച നടത്തി. പത്ത് വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി ഓസ്‌ട്രേലിയയിലേക്ക് സന്ദർശനം നടത്തുന്നത്.

India Australia defence cooperation 2025

ഈ സന്ദർശനം കൂടുതൽ പ്രവർത്തന സഹകരണത്തിലേക്ക് ഇരുരാജ്യങ്ങളുടേയും ബന്ധത്തെ ഉയർത്തിയതിനൊപ്പം പ്രധാന പ്രതിരോധ കരാറുകളും സൃഷ്ടിച്ചിരിക്കുകയാണ്. സമുദ്ര സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സംയുക്ത സമുദ്ര സുരക്ഷാ സഹകരണ റോഡ്‌മാപ്പാണ് ഇതിൽ പ്രധാനം. ഇതിനുപുറമേ പ്രതിരോധ, സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം പുതുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തതും സുപ്രധാനമാണ്.

സന്ദർശനത്തിലൂടെ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാകുന്നുവെന്ന് ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിശ്വാസം, പൊതുതാൽപര്യങ്ങൾ, സമാധാനപരമായും സുരക്ഷിതമായും സമൃദ്ധമായും ഉള്ള ഇൻഡോ-പസഫിക് മേഖലയെ ലക്ഷ്യമാക്കിയുള്ള പ്രതിബദ്ധത എന്നിവയാണ് ഈ ബന്ധത്തിന്റെ തൂണുകൾ എന്നും പ്രതിരോധവൃത്തങ്ങൾ വ്യക്തമാക്കി. നേരത്തെ, രാജ്‌നാഥ് സിങ് ആദ്യമായി ഓസ്‌ട്രേലിയ സന്ദർശിക്കുന്നതിന്റെ ഭാഗമായി നടന്ന ഓസ്‌ട്രേലിയ–ഇന്ത്യ പ്രതിരോധമന്ത്രിമാരുടെ പ്രഥമ സംവാദത്തിൽ ഇരുരാജ്യങ്ങളും പ്രതിരോധ രംഗത്ത് സഹകരണം കൂടുതൽ വിപുലീകരിക്കാനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു.

Rajnath Singh’s Australia visit marks a new phase in India–Australia defence ties with a joint maritime security roadmap and renewed cooperation pact.

banner bilateral relations defence roadmap India Australia defence ties Indo-Pacific security joint declaration maritime cooperation Rajnath Singh visit Richard Marles
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil