Browsing: business

സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന സ്പൈസ്ജെറ്റിന് തിരിച്ച് വരവിനുള്ള വഴിയൊരുക്കി 2,254 കോടി രൂപയുടെ നിക്ഷേപം. 64 നിക്ഷേപരിൽ നിന്നാണ് 2,254 കോടി രൂപ സ്പൈസ് ജെറ്റ് സമാഹരിച്ചത്.…

രാജ്യത്ത് സ്റ്റാർട്ടപ്പുകളുടെ വളർച്ചയിൽ വിശ്വാസം അർപ്പിച്ച് നിക്ഷേപം നടത്തുന്നത് നിരവധി പേരാണ്. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നവരിൽ ഏറ്റവും മുൻപന്തിയിലാണ് രത്തൻ ടാറ്റ. എന്നാൽ ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളുടെയും മറ്റും…

“കേരളത്തിന്‍റെ കശ്മീർ’ എന്നറിയപ്പെടുന്ന കാന്തല്ലൂർ “ചുവന്ന സ്വർണം’ എന്നുവിളിക്കുന്ന കുങ്കുമം കൃഷി ചെയ്യാൻ അനുയോജ്യമാണെന്നു തെളിയിച്ചിരിക്കുന്നു. കേരളത്തിൽ തണുത്ത കാലാവസ്ഥയിൽ വളരുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിക്ക് പേരുകേട്ട…

അമിത വിമാന ടിക്കറ്റ് നിരക്ക് മൂലം ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് കേരളത്തിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഇനി ഗൾഫിലേക്ക് യാത്ര ചെയ്യാൻ കപ്പൽ സർവീസ് വരുന്നു. ഗൾഫിലേക്കുള്ള കപ്പൽ…

ഭാരതി എയർടെല്ലിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന വേബിയോ (Waybeo) ഏറ്റെടുത്ത് യുഎസ് ആസ്ഥാനമായി ഡെന്റൽ സോഫ്റ്റ്‍വെയർ സൊലൂഷൻ കമ്പനി കെയർസ്റ്റാക്ക് (CareStack). കൃഷ്ണൻ ആർ.വി, മനു ദേവ്, ബിജോയ്…

ഐപിഒയ്ക്ക് തയ്യാറെടുത്ത് മുത്തൂറ്റ് ഫിൻകോർപ്പ് (Muthoot Fincorp). രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ആദ്യ പൊതു വിൽപ്പനയ്ക്ക് മുത്തൂറ്റ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. മുത്തൂറ്റ് ഫിൻകോർപ്പിന്റെ സബ്സിഡിയറി സ്ഥാപനമായ മുത്തൂറ്റ്…

ഒറ്റചാർജിങ്ങിൽ 221 കിലോമീറ്റർ റേഞ്ച് നൽകുന്ന Mantis Electric സ്പോർട്സ് ബൈക്ക് വിപണിയിലെത്തിച്ച് ബംഗളുരു ബൊമ്മ സാന്ദ്ര  ആസ്ഥാനമായ EV എനർജി സ്റ്റാർട്ട് അപ്പ് ഒർക്സ എനർജിസ്.…

2047 ലക്ഷ്യമിട്ടുകൊണ്ടുള്ള ഇന്ത്യയുടെ ബഹിരാകാശ റോഡ്മാപ്പ് ലക്ഷ്യമിടുന്നത് രാജ്യത്തിൻറെ സ്വന്തം ബഹിരാകാശ നിലയവും ഒന്നിലധികം ചന്ദ്ര ദൗത്യങ്ങളും ഒപ്പം മൂൺ ടൂറിസവും ആണ്. അഞ്ച് വർഷത്തിനുള്ളിൽ ബഹിരാകാശ…

സ്മാർട്ട് സസ്റ്റെയിനബിലിറ്റി ഓയസിസ് (SSO) പ്രോഗ്രാം വഴി ആഴ്ചയിൽ 8000 കിലോ മാലിന്യം ശേഖരിച്ച് റീസൈക്കിൾ ചെയ്യുകയാണ് ദുബായി. കേരളത്തിനടക്കം മാതൃകയാക്കാൻ പറ്റുന്നതാണ് ദുബായി മുൻസിപ്പാലിറ്റിയുടെ ഈ…

ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ നോവാർട്ടീസ് ( Novartis) തങ്ങളുടെ നേതൃസംരക്ഷണ വിഭാഗത്തെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന JB കെമിക്കൽസിന് വിൽക്കുന്നു. ഇന്ത്യൻ വിപണിയിലെ കനത്ത മത്സരവും മറ്റുമാണ്…