Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026

ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

23 May 2026

ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home »  റിലയൻസ് ലാബുകൾ
Entrepreneur

 റിലയൻസ് ലാബുകൾ

3000 കോടി രൂപയ്ക്ക് ഡയഗ്‌നോസ്റ്റിക് കമ്പനിയുടെ ഓഹരി വാങ്ങുന്നു, റിലയൻസ്
News DeskBy News Desk16 May 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

 ഡയഗ്നോസ്റ്റിക് ഹെൽത്ത് കെയർ സെഗ്‌മെൻ്റിലേക്ക് പ്രവേശിക്കാൻ ലക്ഷ്യമിടുകയാണ്  ശതകോടീശ്വരൻ മുകേഷ് അംബാനി . രാജ്യത്തുടനീളമുള്ള ഫിസിക്കൽ ലബോറട്ടറികളുടെ ഒരു വലിയ ശൃംഖലയുള്ള സ്വന്തം ഡയഗ്നോസ്റ്റിക് കമ്പനിയാണ് റിലയൻസ് സ്വന്തമാക്കാൻ  തയാറെടുക്കുന്നത്. റിലയൻസ് ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് 3000 കോടി രൂപവരെ മുടക്കി പാൻ-ഇന്ത്യ സാന്നിധ്യമുള്ള ഒരു ഡയഗ്‌നോസ്റ്റിക് സേവന കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. 1600 കോടിയോളം ഡോളറിന്റെ മാർക്കറ്റ് സൈസാണ് ഇന്ത്യയിലെ ഡയഗ്നോസ്റ്റിക് ഹെൽത്ത് കെയർ സെഗ്‌മെൻ്റിനുള്ളത്.

വിപണി മൂല്യം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് റിലയൻസ് ഇൻഡസ്ട്രീസ്.

നിലവിൽ, റിലയൻസ് റീട്ടെയിലിൻ്റെ പോർട്ട്ഫോളിയോയിൽ ഓൺലൈൻ ഫാർമസി Netmeds ഉണ്ട്. 2020-ൽ നെറ്റ്‌മെഡ്‌സിൻ്റെ ഭൂരിഭാഗം ഓഹരികളും 620 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. തൈറോകെയർ, ഹെൽത്ത്യൻസ് തുടങ്ങിയ കമ്പനികളുമായുള്ള ടൈ-അപ്പിലൂടെ നെറ്റ്‌മെഡ്‌സ് പാത്തോളജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.  ആദ്യത്തെ ഓഫ്‌ലൈൻ സ്റ്റോർ 2023 ജനുവരിയിൽ തുറന്ന  Netmedsന് ഇപ്പോൾ 1000-ലധികം ഔട്ട്‌ലെറ്റുകൾ ഉണ്ട്.

റിലയൻസ് ഗ്രൂപ്പിൻ്റെ ചെയർമാനായ മുകേഷ് അംബാനിയുടെ മക്കളായ ആകാശ്, അനന്ത്, ഇഷ അംബാനി എന്നിവർ ഗ്രൂപ്പിൻ്റെ വിവിധ അനുബന്ധ സ്ഥാപനങ്ങളിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നു. ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 920340 കോടി രൂപയുടെ   ആസ്തിയുള്ള മുകേഷ് അംബാനി ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനാണ്. ടെലികോം, റീട്ടെയിൽ തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം തൻ്റെ ബിസിനസ് വിപുലീകരിക്കുന്നു.  ഇപ്പോളിതാ  ഡയഗ്നോസ്റ്റിക് ഹെൽത്ത് കെയർ സെഗ്‌മെൻ്റിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് റിലയൻസ്.  

Mukesh Ambani’s strategic move into the diagnostic healthcare segment through Reliance Retail Ventures, aiming to secure a controlling stake in a nationwide player. Learn about the conglomerate’s vision to reshape the industry landscape with extensive investments.

banner business Channel I Am channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026

ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

23 May 2026

ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല

23 May 2026

സ്വദേശി സാങ്കേതികവിദ്യയിൽ 4G നെറ്റ്‌വർക്ക് ശക്തമാക്കി BSNL

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല
  • സ്വദേശി സാങ്കേതികവിദ്യയിൽ 4G നെറ്റ്‌വർക്ക് ശക്തമാക്കി BSNL
  • 5 ദിവസം SBI അടഞ്ഞു കിടക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല
  • സ്വദേശി സാങ്കേതികവിദ്യയിൽ 4G നെറ്റ്‌വർക്ക് ശക്തമാക്കി BSNL
  • 5 ദിവസം SBI അടഞ്ഞു കിടക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil