Browsing: business
ശ്രീലങ്കയിലും ഇനി വിസയില്ലാതെ ഇന്ത്യക്കാർക്ക് ഒരു മാസം താമസിക്കാം. ഇന്ത്യയുൾപ്പെടെ ഏഴുരാജ്യങ്ങൾക്കാണ് 2024 മാർച്ച് 31 മുതൽ 30 ദിവസത്തേക്ക് വിസ സൗജന്യമാക്കിയത്. വിനോദ സഞ്ചാര മേഖല…
ബികെ ബിർളാ ഗ്രൂപ്പിന്റെ പക്കൽ നിന്ന് 5,379 കോടി രൂപയ്ക്ക് കെസോറാം ഇൻഡസ്ട്രീസിനെ സ്വന്തമാക്കുകയാണ് അൾട്രാ ടെക് സിമന്റ് (UltraTech Cement). ലോകത്തിലെ തന്നെ മൂന്നാമത്തെ സിമന്റ് നിർമാതാക്കളായ…
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (സിയാൽ-CIAL) പ്രവേശനവും പാർക്കിംഗും ഡിജിറ്റലായി. ഡിസംബർ 1 മുതൽ പ്രവേശനത്തിനും പാർക്കിംഗിനും ഫാസ്റ്റാഗ്, സ്മാർട്ട് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് സിയാൽ. പുതിയ സംവിധാനം…
നിലവിലെ ഡീസൽ ബസ്സുകൾ ഇലക്ട്രിക് മോഡിലേക്ക് മാറ്റാൻ കെ എസ് ആർ ടി സി ഒരുങ്ങുന്നു. സ്റ്റാർട്ടപ്പ് മിഷൻ സംരംഭമായ EV വാഹന നിർമാണകമ്പനി ഹിന്ദുസ്ഥാൻ ഇ.വി.…
രാജ്യത്ത് ഹൈഡ്രജൻ ട്രെയിനുകൾ നിർമിക്കാൻ ആഗോള നിർമാതാക്കളെ ക്ഷണിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. തദ്ദേശീയമായ വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹൈഡ്രജൻ ട്രെയിനുകൾ നിർമിക്കാൻ താത്പര്യമുള്ളവരെയാണ് ഇന്ത്യ രാജ്യത്തേക്ക്…
എന്താവശ്യത്തിനും ഗൂഗിളിനെ ആശ്രയിക്കുന്ന ഒരു ശീലം ഗൂഗിൾ നേടിയെടുത്ത വിശ്വാസ്യതക്ക് തെളിവാണ്. ഏത് ചോദ്യത്തിനും ഉത്തരം ലഭിക്കുന്ന പ്ലാറ്റ്ഫോമിൽ പക്ഷെ സുരക്ഷയുടെ കാര്യത്തില്‍ ഗൂഗിള്‍ വളരെ ശ്രദ്ധാലുവാണ്.…
വന്ദേഭാരത് ട്രെയിൻ സർവീസ് രാജ്യത്തു മികച്ച വരുമാനം നേടി മുന്നേറുന്നു. യാത്ര തുടങ്ങി ആദ്യ വർഷം തന്നെ 92 കോടി രൂപയിലധികം രൂപയുടെ വരുമാനമാണ് വന്ദേ ഭാരത്…
ക്രിപ്റ്റോ കറൻസിയിൽ അടിത്തെറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്രിപ്റ്റോ കറൻസി സ്ഥാപനമായ ബിനാൻസിന്റെ പ്രമോഷനിൽ പങ്കെടുത്തതിന് താരത്തിനെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ് മൂന്ന് യു.എസ്. പൗരന്മാർ. പ്രമോഷനിലൂടെ തങ്ങളെ…
ജോലി മൂന്ന് ഷിഫ്റ്റാക്കണമെന്ന് ഇൻഫോസിസ് (Infosys) കോഫൗണ്ടർ എൻആർ നാരായണ മൂർത്തി (NR Narayana Murthy). അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായുള്ള പദ്ധതികൾ സർക്കാർ മുൻഗണനാ അടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും…
ചൈന വിട്ട് ഇന്ത്യയെ കൂട്ടു പിടിച്ച് വാൾമാർട്ട് (Walmart). ഇന്ത്യയിൽ നിന്ന് കൂടുതൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുകയാണ് വാൾമാർട്ട്. ഉത്പന്നങ്ങൾക്ക് ചൈനയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടിവരികയാണ് വാൾമാർട്ട്. വിതരണ…