Browsing: business

രാജ്യത്ത് കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനയോ​ഗം വിളിച്ചു. ബിഎഫ്.7 വകഭേദത്തിന്റെ നാല് കേസുകൾ ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു. ലോകമെമ്പാടും ഒമൈക്രോൺ സബ് വേരിയന്റ് അണുബാധകൾ വർദ്ധിക്കുന്നതിനാൽ…

സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കൂടുതൽ മികച്ചതാക്കാനും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും നിരവധി സ്കീമുകളും പ്രോത്സാഹനങ്ങളുമാണ് തമിഴ്നാട് സർക്കാർ നൽകുന്നത്. തമിഴ്നാട്ടിൽ സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് നേടാൻ ലക്ഷ്യമിട്ടുളള പ്രോഗ്രാമാണ് TANSEED. ഏർളി…

നിലവിലെ ആ​ഗോള സാമ്പത്തിക സാഹചര്യങ്ങളിൽ ബജറ്റ് പ്ലാനിംഗ് ഇല്ലെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഈ സാമ്പത്തിക വർഷത്തിലെ (FY23) നികുതി വരുമാനം…

ഏറ്റെടുക്കലുകളും തന്ത്രപരമായ നിക്ഷേപങ്ങളുമായി റിലയൻസ് ഇൻഡസ്ട്രീസ് സാമ്രാജ്യം വിപുലീകരിക്കുകയാണ്. ജർമൻ റീട്ടെയിലറായ മെട്രോ എജിയുടെ (METRO AG) ഇന്ത്യയിലെ ക്യാഷ് & കാരി ബിസിനസ്സ് റിലയൻസ് റീട്ടെയിൽ…

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററാണ് അദാനി ഗ്രൂപ്പ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വ്യോമയാന മേഖലയിൽ അദാനി ഗ്രൂപ്പ് ക്രമേണ അതിന്റെ സാന്നിധ്യം വർധിപ്പിച്ചു വരികയാണ്.…

ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പുതിയ സ്വിഫ്റ്റിന്‍റെ പരീക്ഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. 2023 പകുതിയോടെ അരങ്ങേറ്റം കുറിക്കുന്ന പുതിയ തലമുറ സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പരീക്ഷണമാണ്…

ഇന്ത്യ ഒരു വലിയ എക്സ്പോർട്ട് ഇക്കോണമിയായി മാറുമെന്ന് ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ സിഇഒ സുന്ദർ പിച്ചൈ. ഗൂഗിൾ ഫോർ ഇന്ത്യ ഇവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കമ്പനി…

വിഷൻ EQXX കൺസെപ്റ്റ് EV രാജ്യത്ത് അവതരിപ്പിച്ച് മെഴ്‌സിഡസ് ബെൻസ്. EQXX-ലെ ഓൾ-ഇലക്‌ട്രിക് പവർട്രെയിൻ 95% കാര്യക്ഷമമാണെന്ന്  Mercedes Benz അവകാശപ്പെടുന്നു. ഒറ്റച്ചാർജ്ജിൽ 1,000 കിലോമീറ്ററിലധികം തികയ്ക്കുക എന്ന…

ഡിസംബർ 18 ഞായറാഴ്ച ഒരു വെറും ദിവസമായിരുന്നില്ല, ലോകം ഒരു പൂരാഘോഷത്തിന്റെ തിമിർപ്പിലായിരുന്നു. രാവുറങ്ങാതെ  ഭൂഗോളം മുഴുവനും ഖത്തറിലേക്ക് മിഴി തുറന്നു.  ഫുട്ബോൾ മാമാങ്കത്തിന്റെ കലാശപ്പോരാട്ടം ലുസൈൽ…

ഫിഫ ലോകകപ്പ് 2022 കലാശപ്പോര് അവസാനിച്ചിരിക്കുന്നു. 1986ന് ശേഷം കഴിഞ്ഞുപോയ ലോകകപ്പുകളിലൊന്നും കിരീടം തിരിച്ചുപിടിക്കാനാകാത്ത അർജന്റീന ഇത്തവണത്തെ ലോകകപ്പിൽ പൊരുതി ജയിച്ചിരിക്കുന്നു. ലോകകപ്പ് അവസാനിക്കുമ്പോൾ, വിജയികൾക്ക് ലഭിക്കുന്ന…