Browsing: business

watsonx എന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് IBM. AI മോഡലുകൾ പരിശീലിപ്പിക്കാനും വിന്യസിക്കാനും കമ്പനികൾക്ക് watsonx പ്ലാറ്റ്‌ഫോം ഉപയോഗിക്കാമെന്നു IBM അറിയിച്ചു. നാച്വറൽ ലാംഗ്വേജ് ഉപയോഗിച്ച് സ്വയമേവ…

ബിസിനസ് പ്രൊഫഷണലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൈക്രോസോഫ്റ്റ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ LinkedIn 716 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചു. ചൈന കേന്ദ്രീകരിച്ചുള്ള ജോബ് സേർച്ച് ആപ്പും…

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ്‌ സംരംഭങ്ങള്‍ക്ക്‌ കരുത്തേകി സംസ്ഥാന സര്‍ക്കാരും  KSIDC യും. പുതിയ സാമ്പത്തിക വർഷത്തിലും യൂവ സംരംഭകരുടെ മികച്ച ബിസിനസ്‌ ആശയങ്ങള്‍ സംരംഭങ്ങളാക്കാന്‍ കെഎസ്‌ഐഡിസി സീഡ്‌ ഫണ്ട്‌, സ്കെയില്‍…

മലയാളിക്ക് കായ വറുത്തതിനോട് വല്ലാത്തൊരു സ്നേഹമുണ്ട്. സദ്യവട്ടങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി ഇലയിൽ ഇടം പിടിക്കുന്ന കായ വറുത്തതിനെ സാധാരണ ബേക്കറിയുടെ ചില്ലലമാരയിൽ നിന്നും ആമസോണിലും ഫ്ലിപ്കാർട്ടിലുമെല്ലാം ജനകീയമാക്കിയ ഒരു ആലപ്പുഴക്കാരനുണ്ട്.  കോർപ്പറേറ്റ് ജോലിയോട്…

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്. യുഎഇയുടെ മുൻനിര വിമാനക്കമ്പനികളായ എമിറേറ്റ്‌സ് എയർലൈനും ഇത്തിഹാദ് എയർവേയ്‌സും നിങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ഒത്തു ചേരുന്നു. രാജ്യം സന്ദർശിക്കുമ്പോൾ യാത്രക്കാർക്ക് കൂടുതൽ…

വിഴിഞ്ഞം തുറമുഖത്തിന്റെ അന്താരാഷ്ട്ര പ്രസ്തിക്കൊപ്പം സമീപ നിയോജക മണ്ഡലമായ കാട്ടാക്കടയും വൻ കുതിപ്പിനൊരുങ്ങുകയാണ്. സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയത്തിന്റെ പ്രഥമ ചുവടുവയ്പ്പാണ് കാട്ടാക്കടയിൽ നടന്നത്. വിഴിഞ്ഞത്തിനൊപ്പമുള്ള കാട്ടാക്കട മണ്ഡലത്തിന്റെ…

ഇന്ത്യയിലേക്ക് ബഡ്ജറ്റ് സർവീസുകൾ നടത്താനൊരുങ്ങി Wizz Air അബുദാബി: യുഎഇയിലെ ബജറ്റ് എയര്‍ലൈനായ വിസ് എയര്‍  ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നു. 179 ദിർഹത്തിന് അതായത്…

 അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാൻ ബേപ്പൂർ തുറമുഖം – Beypore Port -തയാറെടുക്കുന്നു. ബേപ്പൂർ തുറമുഖത്തിന്റെ കപ്പൽച്ചാൽ ആഴം കൂട്ടുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഇനി വലിയ കപ്പലുകൾ ബേപ്പൂരിൽ നങ്കൂരമിടും. വാർഫ് ബേസിനും കപ്പൽച്ചാലും…

ഇന്ത്യയിൽ കാർ വാങ്ങുന്നവർക്കിടയിൽ എസ്‌യുവികൾക്ക് മുൻഗണന ലഭിക്കുന്നുവെന്ന് റിപ്പോർട്ട്. മികച്ച സീറ്റിംഗ്, ഇടമുള്ള ഇന്റീരിയർ, ഹൈ ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ കാരണം ഇന്ത്യയിൽ SUVകളോടുളള പ്രിയം വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്…

മാലിന്യ സംസ്കരണത്തിന് Dewatering പ്ലാന്റുമായി വടക്കാഞ്ചേരി നഗരസഭ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന പഴഞ്ചൊല്ലിനെ “വേണമെങ്കിൽ മാലിന്യ സംസ്കരണവും സാധ്യമാകും” എന്ന് അന്വർത്ഥമാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി നഗരസഭ. മാലിന്യ…