Browsing: business
https://youtu.be/_HXb_gchnvQജനപ്രിയ Ethenic Wear Brand Fabindia വർഷാവസാനത്തിന് മുമ്പ് IPO ഫയൽ ചെയ്യുമെന്ന് ReportIPO വഴി 4,000 കോടി രൂപ വരെ സമാഹരിക്കാനാണ് Fabindia ലക്ഷ്യമിടുന്നത്പ്രാഥമിക Public…
https://youtu.be/rrTuw3OKFLoVirgin ഗ്രൂപ്പിന്റെ ഉടമയായ British വ്യവസായി Richard Branson ആമുഖങ്ങൾ ആവശ്യമില്ല. ഒരേസമയം Risk-Taker എന്ന നിലയിലും വിനോദങ്ങളിൽ വ്യാപരിക്കുന്ന ഒരാളെന്ന നിലയിലും Branson പ്രശസ്തനാണ്. 16…
https://youtu.be/O34eaRKbkkg5G Signal റേഡിയേഷനിൽ നിന്ന് ആളുകളെ രക്ഷിക്കുമെന്ന് അവകാശപ്പെടുന്ന ആഭരണങ്ങളും ഉപകരണങ്ങളും ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്5G Mobile നെറ്റ്‌വർക്കുകളിൽ നിന്ന് സംരംക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന നെക്ലേസുകളും അനുബന്ധ ഉപകരണങ്ങളും…
https://youtu.be/jZXsvhs6rgYസോഷ്യൽ മീഡിയ ആപ്പുകളിലെ മുമ്പനായ ടിക് ടോക്ക് ജനപ്രിയ ഗോസ്റ്റ് കിച്ചൻ ശൈലിയിൽ റസ്റ്റോറന്റുകളും ആരംഭിക്കുന്നുവൈറൽ ഭക്ഷണങ്ങൾ വിളമ്പാൻ യുഎസിൽ 300 ലൊക്കേഷനുകളിൽ TikTok Kitchens മാർച്ചിൽ…
https://youtu.be/vVVJyHo5NHgTykeൽ ലിസ്‌റ്റ് ചെയ്‌ത കേരളത്തിലെ ആദ്യത്തെ സ്റ്റാർട്ടപ്പായി Banzan Studiosറീട്ടെയ്ൽ നിക്ഷേപകർക്ക് സ്റ്റാർട്ടപ്പുകളിൽ പങ്കെടുക്കാൻ സഹായിക്കുന്ന ഏഷ്യയിലെ ആദ്യത്തെ ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് Tyke136.33% ഓവർ സബ്‌സ്‌ക്രിപ്‌ഷനോടെ ആദ്യത്തെ…
https://youtu.be/ZjM2uG63vd8 Amazon 2020-ൽ സൃഷ്ടിച്ചത് 599 ദശലക്ഷം പൗണ്ട് Plastic Packaging മാലിന്യങ്ങളെന്ന് Report അതിൽ 23.5 ദശലക്ഷം പൗണ്ട് സമുദ്രങ്ങളിൽ എത്തിയതായി ഓഷ്യാന Report പറയുന്നു…
https://youtu.be/1AiNW7ux6Soരാജ്യത്തെ EV സെഗ്‌മെന്റ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 12.6 ബില്യൺ ഡോളർ നിക്ഷേപം ആകർഷിക്കുമെന്ന് റിപ്പോർട്ട്നിർമ്മാണം, ചാർജിംഗ് സ്പോട്ട്, ലോജിസ്റ്റിക്‌സ് ഹബ് തുടങ്ങിയ വിഭാഗങ്ങളിലാകും നിക്ഷേപമെന്നാണ് ഇൻഡോസ്‌പേസും…
https://youtu.be/Pn4yg98OUNI 23 വർഷം മുമ്പ് ഉപേക്ഷിച്ച സൗന്ദര്യവർദ്ധക ബിസിനസിലേക്ക് മടങ്ങാൻ ടാറ്റ പദ്ധതിയിടുന്നു ബ്യൂട്ടി -കോസ്മെറ്റിക്സ് മാർക്കറ്റിൽ നൈകയുടെ വിജയം ടാറ്റ ഗ്രൂപ്പിന് പ്രചോദനമായെന്നാണ് കരുതുന്നത് പാദരക്ഷകൾക്കും…
https://youtu.be/2S34odDVKDoIndian വംശജയായ Global CEO-മാരുടെ പട്ടികയിലേക്ക് Leena NairFrench Luxury Fashion ഹൗസായ ഷനലിന്റെ Global CEO ആയി Leena Nairനിയമിതയാകുന്നു2022 ജനുവരിയിലാണ് Leena Nair ചുമതലയേൽക്കുക,ലണ്ടൻ…
https://youtu.be/8DzKGcisors മെറ്റാവേഴ്സിന്റെ വലിയൊരു ഭാഗം ഇന്ത്യയിൽ നിർമ്മിക്കുമെന്ന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് മെറ്റാവേർസ് ചെറിയ എണ്ണം കമ്പനികൾക്കോ അനുബന്ധമായി ഒരു വാണിജ്യമാതൃകയോ ഇല്ലാതെയോ നിർമ്മിക്കാനാവില്ലെന്ന് മാർക്ക്…