Browsing: business
https://youtu.be/4SJcVLbG5hYഇന്ത്യയിൽ സർവീസ് ആരംഭിക്കാൻ ആകാശ എയർ 72 ബോയിംഗ് 737 MAX വിമാനങ്ങൾക്ക് ഓർഡർ നൽകി737-8, ഉയർന്ന ശേഷിയുള്ള 737-8-200 എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ആകാശ എയറിന്റെ…
https://youtu.be/fIMSKd7CbaM135 മില്യൺ ഡോളർ ഫണ്ടിംഗ് സമാഹരിച്ച് യൂണികോൺ പദവി നേടി Mensa Brandsആൽഫ വേവ് വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിൽ നടന്ന ഫണ്ടിംഗ് കമ്പനിയെ ഒരു ബില്യൺ ഡോളറിലധികം വിലമതിക്കുന്നു.സീരീസ്-ബി…
https://youtu.be/VIWdF2MH8wI ഇന്റൽ അവതരിപ്പിച്ച ലോകത്തിലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള ചിപ്പിന് 50 വയസ്സ് 4004 പ്രോസസർ ആധുനിക മൈക്രോപ്രൊസസർ കംപ്യൂട്ടിംഗിന് പാതയൊരുക്കിയെന്ന് ചിപ്പ് നിർമ്മാതാക്കളായ ഇന്റൽ 1969-ൽ, നിപ്പോൺ…
https://youtu.be/ELB3y9nRCVk മലയാളി സ്റ്റാർട്ടപ്പുകൾ എനർജറ്റിക്കാണ്. കൂടുതൽ Kerala സ്റ്റാർട്ടപ്പുകൾ സക്സസ്ഫുൾ ആകണമെന്നാണ് ആഗ്രഹിക്കുന്നത്.അവരുടെ വിജയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് IT-Electronics- Entrepreneurship & Skill Development സഹമന്ത്രി Rajeev…
https://youtu.be/gonQCytfq8ICrypto Currency നിർത്തലാക്കേണ്ടതില്ല, എന്നാൽ നിയന്ത്രണം അനിവാര്യമെന്ന് MP-മാരുടെ പാനലും വ്യവസായ സംഘടനകളുംCrypto-കറൻസികളെ നിയന്ത്രിക്കുന്നതിനായി Government പുതിയ ബിൽ കൊണ്ടുവരാൻ ഒരുങ്ങുന്നതായും ReportNovember 29ന് ആരംഭിക്കുന്ന പാർലമെന്റിന്റെ…
https://youtu.be/YPf0uABr7OIരാജ്യത്ത് റോഡുകളുടെ നിലവാരം പരിശോധിക്കുന്നതിന് സ്മാർട്ട്‌ഫോൺ അധിഷ്ഠിത മാപ്പിംഗുമായി ഇന്ത്യയിലേയും ജപ്പാനിലേയും ഗവേഷകർIIT റൂർക്കി, ടോക്കിയോ സർവകലാശാല എന്നിവയാണ് സംയുക്തമായി സ്മാർട്ട്‌ഫോൺ അധിഷ്ഠിത മാപ്പിംഗ് പ്രോജക്ട് നടപ്പാക്കുന്നത്റോഡ്…
https://youtu.be/TYSTpM0R5z8സ്റ്റാർട്ടപ്പുകൾക്കായി ഹെഡ്‌സ്റ്റാർട്ട് കേരള Pitchathon ലോഞ്ച് ഇവന്റ് സംഘടിപ്പിച്ചുകേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചായിരുന്നു Pitchathon ലോഞ്ച് ഇവന്റ്ധനസമാഹരണത്തെക്കുറിച്ചുള്ള വിവിധ വശങ്ങളാണ് ഇവന്റിൽ ശ്രദ്ധാ കേന്ദ്രമായത്നിക്ഷേപകരുടെ കാഴ്ചപ്പാടിൽ ഫണ്ടിംഗിന്റെ…
https://youtu.be/TJfUAP5G-AEഏഷ്യയിലെ ഏറ്റവും വിലപിടിപ്പുളള അപ്പാർട്ട്മെന്റ് വിറ്റു പോയത് 82 മില്യൺ ഡോളറിന്കോവിഡിൽ മന്ദീഭവിച്ച റിയൽ എസ്റ്റേറ്റ് വിപണിയിൽ മാറ്റത്തിന്റെ സൂചനകളാണ് വിൽപന നൽകുന്നത്82.2 മില്യൺ ഡോളർ അതായത്…
https://youtu.be/BZ6WPRz8JXU രാജ്യത്തെ 36-മത്തെ യൂണികോണായി ഹെൽത്ത് ആൻഡ് വെൽനസ് സ്റ്റാർട്ടപ്പ് Curefit ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയിൽ നിന്നും 50 മില്യൺ ഡോളർ ഉൾപ്പെടെയുളള ഫണ്ടിംഗോടെയാണ് Curefit…
https://youtu.be/S1jgaoRRgk0റീട്ടെയ്ൽ lingerie ബിസിനസ് amante ഏറ്റെടുത്ത് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ്ശ്രീലങ്ക ആസ്ഥാനമായുള്ള MAS ഹോൾഡിംഗ്‌സിന്റെ പൂർണ ഉടമസ്ഥതയിലുള്ള MAS ബ്രാൻഡിന് കീഴിലാണ് amanteറിലയൻസ് റീട്ടെയ്ൽ MAS-ൽ…