Browsing: business

മുന്നില്‍ വരുന്ന അനുഭവങ്ങളാണ് ഏതൊരു എന്‍ട്രപ്രണര്‍ക്കും അതിജീവനത്തിനുളള ഊര്‍ജ്ജം നല്‍കുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അത്തരം അനുഭവങ്ങള്‍ പലപ്പോഴും ഒരു എന്‍ട്രപ്രണര്‍ക്ക് പാഠങ്ങളാണ്. ഒരു ബാങ്ക് ഗ്യാരണ്ടി അനുവദിക്കാത്തതുകൊണ്ട്…

ബിസിനസ് തുടങ്ങുന്നതില്‍ മാത്രമല്ല ഫൗണ്ടേഴ്‌സിന്റെ റോള്‍. ബിസിനസ് റണ്‍ ചെയ്യുന്നതിനാവശ്യമായ ഫണ്ട് ഉറപ്പിക്കുന്നതിനൊപ്പം ഓരോ മൂവ്‌മെന്റിലും അവര്‍ ഒപ്പം നില്‍ക്കേണ്ടവരാണ്. ഫണ്ടിംഗും മെന്ററിംഗും പ്രമോട്ടേഴ്‌സും ഒരുപോലെ വര്‍ക്കൗട്ട്…

ഇന്റര്‍നെറ്റിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനിന്ന ചൈനയില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ന്ന ഇ-കൊമേഴ്‌സ് സ്ഥാപനമാണ് ആലിബാബ. ഇ-കൊമേഴ്‌സ് സേവനം തുടങ്ങുന്നതിന് നിയമപരമായ നിരവധി തടസങ്ങള്‍ ചൈനയില്‍ നിലനിന്നിരുന്നു.…

ഒരു ബിസിനസില്‍ കസ്റ്റമര്‍ സര്‍വ്വീസിന് മറ്റെന്തിനെക്കാളും പ്രാധാന്യമുണ്ടെന്ന് ഐഐഎം അഹമ്മദാബാദിലെ മാര്‍ക്കറ്റിംഗ് വിഭാഗം പ്രൊഫസര്‍ എബ്രഹാം കോശി. ബിസിനസിന്റെ തുടക്കം മുതല്‍ തന്നെ എങ്ങനെയാണ് കസ്റ്റമേഴ്‌സിലേക്ക് കണക്ട്…

എംഎസ്എംഇ സെക്ടറില്‍ ഐടിയുടെ സേവനം പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്‌കീമാണ് ഡിജിറ്റല്‍ എംഎസ്എംഇ. മൈക്രോ, സ്മോള്‍ സ്‌കെയില്‍ സംരംഭകര്‍ക്ക് ഡിജിറ്റല്‍ സാദ്ധ്യതകള്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നതാണ് പദ്ധതി.…

നൂറുകണക്കിന് സബ് കമ്പനികള്‍ ഉണ്ടാക്കിയതുകൊണ്ട് ഒരു സ്ഥാപനത്തിനും അതിജീവനം സാദ്ധ്യമാകില്ല. വളര്‍ച്ചയ്ക്ക് കൃത്യമായ ഫോക്കസ് ഉണ്ടാകുകയാണ് വേണ്ടത്. ഇന്ത്യയിലെ ആഭ്യന്തര വിപണി വളരെ ശക്തമാണ്. ആളുകള്‍…

മണിക്കൂറുകള്‍ നീളുന്ന ബിസിനസ് മീറ്റിംഗുകളിലും ക്ലയന്റ്സുമായുളള ഡിസ്‌കഷനുകളിലും മനസും ശരീരവും തളര്‍ന്ന് പോകാതെ, നല്ല ഫ്രഷ്‌നസ്സോടെ ഇരിക്കുക എന്നത് എന്‍ട്രപ്രണറെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ദിവസം മുഴുവന്‍…

കേരളത്തില്‍ ഇനി ഒരു സംരംഭകര്‍ക്കും നിരാശനായി മടങ്ങേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫണ്ട് ലഭിക്കുന്നതിനുള്‍പ്പെടെ മുന്‍പുണ്ടായിരുന്ന പ്രയാസങ്ങള്‍ സംരംഭകര്‍ക്ക് ഇന്ന് നേരിടുന്നില്ല. രാജ്യത്തെ മികച്ച വ്യവസായ-നിക്ഷേപ…

പേഴ്‌സും സ്മാര്‍ട്ട് ഫോണും ഒരുമിച്ച് എന്തിനാണ് കൊണ്ടുനടക്കുന്നതെന്ന ചോദ്യത്തില്‍ നിന്നാണ് പേടിഎമ്മിനെ അതിന്റെ ഇന്നത്തെ രൂപത്തിലേക്ക് വിജയ് ശേഖര്‍ ശര്‍മയെന്ന കഠിനാധ്വാനിയായ എന്‍ട്രപ്രണറെ എത്തിച്ചത്. പ്രീപെയ്ഡ് മൊബൈല്‍…