Browsing: business

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (LIC) പ്രാരംഭ പബ്ലിക് ഓഫറിംഗ് (IPO) അതിന്റെ ഇഷ്യു വലുപ്പം കുറയ്ക്കുന്നു. ഏറ്റവും…

ആരോഗ്യസൗന്ദര്യസംരംക്ഷണത്തിൽ പുരുഷൻമാരെക്കാൾ ഒരുപടി മുന്നിലാണ് സ്ത്രീകൾ. അതിനാൽ തന്നെ സ്ത്രീകൾക്കായുളള വെൽനെസ്സ് ഹെൽത്ത്കെയർ വിപണി അനുദിനം വളരുകയാണ്. സ്ത്രീകളുടെ ആവശ്യങ്ങൾക്കായും ആരോഗ്യത്തിനായും നിരവധി പുതിയ സംരംഭങ്ങളാണ് വിവിധ…

ലോകത്തെ അഞ്ചാമത്തെ സമ്പന്നനായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. പ്രമുഖ നിക്ഷേപകൻ വാറൻ ബഫറ്റിനെ മറികടന്നാണ് ഗൗതം അദാനിയുടെ നേട്ടം. ഫോബ്സ് മാസിക പുറത്തുവിട്ട റിപ്പോർട്ട്…

ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് നാൾക്കുനാൾ കൂടി വരികയാണ്. അടുത്ത കാലത്തുണ്ടായ തീപിടുത്തങ്ങളിൽ ആശങ്ക ഉയരുന്നുണ്ടെങ്കിലും അതൊന്നും EV വിൽപനയെ ബാധിക്കുന്നില്ല. ഫോസിൽ ഫ്യുവൽ കാറുകൾക്ക് എന്നും ഒരേ…

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ ഏറ്റെടുത്ത് ശതകോടീശ്വരനായ ഇലോൺ മസ്ക്ക്. 44 ബില്യൺ ഡോളർ നൽകുമെന്ന കരാർ പ്രകാരമാണ് ഏറ്റെടുക്കൽ. 43 ബില്ല്യൺ ഡോളർ ഓഫർ…

ബഹിരാകാശത്ത് ഫ്യുവൽ സ്റ്റേഷൻ സ്ഥാപിക്കാനുളള പദ്ധതിയുമായി ഇന്ത്യൻ സ്റ്റാർട്ടപ്പ് Manastu Space. മുംബൈ ആസ്ഥാനമായുള്ള Manastu Space കാര്യക്ഷമമായ പ്രൊപ്പൽഷൻ സിസ്റ്റം വാഗ്ദാനം ചെയ്യുന്ന ടെക്നോളജികളിൽ പ്രവർത്തിക്കുന്നു.…

ഫ്യൂച്ചർ ഗ്രൂപ്പിന്റെ ആസ്തികൾ ഏറ്റെടുക്കുന്നതിനുള്ള 24,713 കോടി രൂപയുടെ കരാർ പിൻവലിക്കുന്നതായി റിലയൻസ് ഇൻഡസ്ട്രീസ്ഫ്യൂച്ചർ ഗ്രൂപ്പിന്റെ വായ്പാദാതാക്കൾ നിർദ്ദേശത്തെ എതിർത്ത് വോട്ട് ചെയ്തതിനെത്തുടർന്നാണ് കരാർ പിൻവലിക്കാൻ റിലയൻസ് തീരുമാനിച്ചത് ഫ്യൂച്ചർ റീട്ടെയിൽ…

പൂനെ തീപിടിത്തത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം പുരോഗമിക്കുമ്പോൾ സ്കൂട്ടറുകൾ തിരികെ വിളിച്ച് ഒല ഇലക്ട്രിക് 1,441 S1 Pro ഇ-സ്കൂട്ടറുകളുടെ ബാച്ച് സ്വമേധയാ തിരിച്ചുവിളിക്കുന്നതായി ഒല ഇലക്ട്രിക് പ്രഖ്യാപിച്ചു…

ലോകത്തിലെ ഏറ്റവും ചെലവേറിയ റെസ്റ്റോറന്റ് അനുഭവം ആസ്വദിക്കാൻ Dubai-ലേക്ക് പറക്കാം. 2014-ൽ സ്പാനിഷ് ദ്വീപായ ഇബിസയിൽ ആരംഭിച്ച Sublimotion റെസ്റ്റോറന്റ് മെയ് 4 വരെ ദുബായിലെ Mandarin Oriental ൽ സന്ദർശകരെ കാത്തിരിക്കുന്നു. റസ്റ്റോറന്റിൽ 12 സീറ്റുകൾ…