Browsing: business

ചൈനയെ  ഏറ്റവും പ്രധാനപ്പെട്ട വികസന പങ്കാളിയെന്ന് വിശേഷിപ്പിച്ച് താലിബാൻഅഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിനും നിക്ഷേപത്തിനും ബീജിംഗ് തയ്യാറാണെന്ന് താലിബാൻ വ്യക്തമാക്കിലോകവിപണിയിലേക്കുളള താലിബാന്റെ പ്രവേശനം ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാൻ വക്താവ് സബീഹുല്ല…

1.80 ലക്ഷത്തിലധികം കാറുകൾ തിരികെ വിളിച്ച് Maruti SuzukiCiaz, Ertiga, Vitara Brezza, S-Cross, XL6 മോഡലുകളാണ് തിരികെ വിളിച്ചത്2018 മെയ് 4 മുതൽ 2020 ഒക്ടോബർ 27 വരെയുള്ള കാലയളവിൽ നിർമ്മിച്ച ഈ മോഡലുകളുടെ 181,754 യൂണിറ്റുകളിലെ…

ബ്രെഡിൽ‌ തട്ടിപ്പ് വേണ്ടെന്ന് കേന്ദ്രസർക്കാർ; ഗുണനിലവാരം ഉറപ്പാക്കും, വില നിയന്ത്രണം വരും14 തരം സ്പെഷ്യൽ ബ്രെഡിന് ഗുണമേന്മ മാനദണ്ഡങ്ങൾ നിശ്ചയിക്കാനൊരുങ്ങി കേന്ദ്രംസ്പെഷ്യാലിറ്റി ബ്രെഡ് ഉൾപ്പെടെ അഞ്ച് വിഭാഗങ്ങൾക്ക്…

Syska LEDയിൽ രാകേഷ് ജുൻജുൻവാലയുടെ Rare Enterprises നിക്ഷേപം നടത്തി.Syska LED Lights പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപിക്കുന്നതായി Rare Enterprises അറിയിച്ചു.Uttamchandani ഫാമിലി പ്രമോട്ട് ചെയ്യുന്നതാണ് Syska…

ഇന്ത്യയിൽ ഗ്രൗണ്ട് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് വൺവെബ് 250-300 കോടി രൂപ നിക്ഷേപിക്കും: സുനിൽ മിത്തൽ.അടുത്ത വർഷം അതിവേഗ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ ആരംഭിക്കാനാണ് പദ്ധതി.ഇന്ത്യയിൽ NLD,GMPCS ലൈസൻസുകൾക്കാണ്…