Browsing: business
ടച്ച് സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡുളള ഇലക്ട്രിക് സ്‌കൂട്ടറുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്. ബെംഗലൂരുവിലെ Ather Energy സ്റ്റാര്‍ട്ടപ്പാണ് സ്‌കൂട്ടര്‍ ഡെവലപ് ചെയ്തത്. Ather ട340 എന്ന സ്‌കൂട്ടര്‍ ജൂണ്‍ മുതല്‍…
സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കാസര്‍ഗോഡ് ഇന്‍കുബേഷന്‍ സെന്ററില്‍ ഇന്‍കുബേറ്റ് ചെയ്യാം. ഫെബ്രുവരിയില്‍ ഓപ്പണ്‍ ചെയ്ത ഇന്‍കുബേഷന്‍ സെന്ററില്‍ മേയില്‍ തുടങ്ങുന്ന ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.…
ചൈനയില്‍ സജീവമായ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പ് Ele.me യെ ആലിബാബ സ്വന്തമാക്കി. 9.5 ബില്യന്‍ ഡോളര്‍ മൂല്യമുളള സ്റ്റാര്‍ട്ടപ്പ് ആണ് ആലിബാബ സ്വന്തമാക്കിയത്. Ele.me യില്‍ നേരത്തെ…
ഇന്ത്യയില്‍ എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കുകയാണ് ഗൂഗിളിന്റെ ഫോക്കസ് പോയിന്റെന്ന് ഗൂഗിള്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ ആനന്ദന്‍. Channeliam.com ഫൗണ്ടര്‍ നിഷ കൃഷ്ണനുമായി സംസാരിക്കവേയാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും പൊതുസമൂഹത്തിനും…
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരള ഓണ്‍ട്രപ്രണോറിയല്‍ യൂത്ത് സമ്മിറ്റ്-Key 2018ലെ സെലക്ട് ചെയ്ത സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്കുള്ള ഫണ്ടുകള്‍ വിതരണം ചെയ്തു.തിരുവനന്തപുരം ഗവണ്‍മെന്റ്…
മുന്നില്‍ വരുന്ന അനുഭവങ്ങളാണ് ഏതൊരു എന്‍ട്രപ്രണര്‍ക്കും അതിജീവനത്തിനുളള ഊര്‍ജ്ജം നല്‍കുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അത്തരം അനുഭവങ്ങള്‍ പലപ്പോഴും ഒരു എന്‍ട്രപ്രണര്‍ക്ക് പാഠങ്ങളാണ്. ഒരു ബാങ്ക് ഗ്യാരണ്ടി അനുവദിക്കാത്തതുകൊണ്ട്…
ബിസിനസ് തുടങ്ങുന്നതില്‍ മാത്രമല്ല ഫൗണ്ടേഴ്‌സിന്റെ റോള്‍. ബിസിനസ് റണ്‍ ചെയ്യുന്നതിനാവശ്യമായ ഫണ്ട് ഉറപ്പിക്കുന്നതിനൊപ്പം ഓരോ മൂവ്‌മെന്റിലും അവര്‍ ഒപ്പം നില്‍ക്കേണ്ടവരാണ്. ഫണ്ടിംഗും മെന്ററിംഗും പ്രമോട്ടേഴ്‌സും ഒരുപോലെ വര്‍ക്കൗട്ട്…
ഇന്റര്‍നെറ്റിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനിന്ന ചൈനയില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ന്ന ഇ-കൊമേഴ്‌സ് സ്ഥാപനമാണ് ആലിബാബ. ഇ-കൊമേഴ്‌സ് സേവനം തുടങ്ങുന്നതിന് നിയമപരമായ നിരവധി തടസങ്ങള്‍ ചൈനയില്‍ നിലനിന്നിരുന്നു.…
ഒരു ബിസിനസില്‍ കസ്റ്റമര്‍ സര്‍വ്വീസിന് മറ്റെന്തിനെക്കാളും പ്രാധാന്യമുണ്ടെന്ന് ഐഐഎം അഹമ്മദാബാദിലെ മാര്‍ക്കറ്റിംഗ് വിഭാഗം പ്രൊഫസര്‍ എബ്രഹാം കോശി. ബിസിനസിന്റെ തുടക്കം മുതല്‍ തന്നെ എങ്ങനെയാണ് കസ്റ്റമേഴ്‌സിലേക്ക് കണക്ട്…
The boot camp organised by channeliam.com in association with Open Fuel have made a new history of campus innovation. The…
