Browsing: business

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) ചെയർമാനായി ഡോ. വി. നാരായണനെ നിയമിച്ചു. നിലവിലെ ചെയർമാൻ ഡോ. എസ് സോമനാഥ് സ്ഥാനമൊഴിയുന്നതോടെ അടുത്ത ചെയർമാനായി ഡോ. വി.…

ഇന്റർപോളിന് സമാനമായി ഭാരത്‌പോളുമായി ഇന്ത്യ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ സിബിഐ വികസിപ്പിച്ച ഭാരത്പോൾ പോർട്ടൽ പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ നിയമ നിർവഹണ ഏജൻസികൾക്ക് (LEAs) അന്താരാഷ്ട്ര സഹായം…

മാധ്യമപഠന വിദ്യാർത്ഥികൾ ടെലിപ്രോംറ്റർ ഉപയോഗിച്ച് വാർത്താ വായന പരിശീലിക്കുന്നതിൽ വാർത്തയില്ല. എന്നാൽ സ്വന്തമായി നിർമിച്ച ടെലിപ്രോംറ്ററിൽ വാർത്ത വായിക്കാനൊരുങ്ങുകയാണ് കുട്ടിക്കാനം മരിയൻ കോളേജ് മാധ്യമ പഠനം വിദ്യാർത്ഥികൾ.…

ഇന്ത്യയുടെ തെക്കേയറ്റം എന്ന വിശേഷണത്തിനൊപ്പം മറ്റൊരു സവിശേഷതയുമായി കന്യാകുമാരി. കടലിനു മുകളിലൂടെയുള്ള രാജ്യത്തെ ആദ്യ ഗ്ലാസ്സ് ബ്രിഡ്ജ് നിർമിച്ചാണ് കന്യാകുമാരി വാർത്തകളിൽ ഇടം പിടിക്കുന്നത്. കന്യാകുമാരിയിലെ രണ്ട്…

സാമ്പത്തിക രംഗത്തും വികസന രംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ നബാർഡിന് കഴിഞ്ഞിട്ടുണ്ട്. ദാരിദ്ര്യ നിർമാർജനം, വനിതാ ശാക്തീകരണം തുടങ്ങിയവയാണ് കുടുംബശ്രീ പോലുള്ള സ്വയം സഹായ സംഘങ്ങളുടെ ലക്ഷ്യം.…

തമിഴ്നാട്ടിലെ പാനിപ്പൂരി കച്ചവടക്കാരന് യുപിഎ ഇടപാടിലൂടെ 40 ലക്ഷത്തിനു മുകളിൽ വരുമാനം ലഭിച്ചുവെന്നും അദ്ദേഹത്തിന് ആദായ നികുതി വകുപ്പ് ജിഎസ്ടി നിയമങ്ങൾ ലംഘിച്ചതിന് നോട്ടീസ് അയച്ചെന്നുമുള്ള ഒരു…

ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകളിൽ വൈഫൈ സേവനം കൊണ്ടുവന്ന് യാത്രാസൗകര്യത്തിൽ വൻ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ടാറ്റ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. ഈ നീക്കത്തോടെ ആഭ്യന്തര റൂട്ടുകളിൽ ഇൻ-ഫ്ലൈറ്റ്…

കേരളത്തിലെ രണ്ടാമത്തെ മെട്രോ റെയിൽ പദ്ധതിക്ക് ഉടൻ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷ. തിരുവനന്തപുരം, കോഴിക്കോട് മെട്രോ റെയിൽ പദ്ധതികൾക്കൊപ്പം കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിനും അനുമതി നൽകണമെന്നാവശ്യപ്പെട്ട്…

ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ റെയിൽ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. 1,000 കിലോമീറ്റർ പ്രവർത്തന ദൈർഘ്യമുള്ള മെട്രോ റെയിലുകളാണ് ഇന്ത്യയിൽ നിലവിലുള്ളത്. ചൈനയും അമേരിക്കയുമാണ് പട്ടികയിൽ ഇന്ത്യയ്ക്ക്…

ബെംഗളൂരു ആസ്ഥാനമായ കോ-വർക്കിങ് സ്പേസ് സംരംഭം ടേബിൾ സ്പേസ് സ്ഥാപകൻ അമിത് ബാനർജിയുടേത് സമാനതകളില്ലാത്ത വളർച്ചയായിരുന്നു. ഇന്ത്യയിലെ ഫ്ലെക്‌സിബിൾ വർക്ക്‌സ്‌പേസ് സൊല്യൂഷൻ വ്യവസായത്തെ മാറ്റിമറിച്ച ദീർഘവീക്ഷണമുള്ള നേതാവായ…