Browsing: byjus app

എഡ്‌ടെക്ക് ഭീമനായ ബൈജൂസില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍. ഇത്തവണ 4,000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ചകളിലായി തന്നെ ജോലിക്കാരെ പിരിച്ചുവിടാനാണ് വിദ്യാഭ്യാസ സാങ്കേതിക (എഡ്‌ടെക്ക്)…

ബൈജൂസിൽ വായ്‌പക്കാർക്ക് വിശ്വാസ്യത നഷ്ടപ്പെട്ടോ? വായ്‌പാ തിരിച്ചടവ് പ്രതിസന്ധിയിൽ ബൈജൂസ്‌.. 9,600 കോടി രൂപയുടെ വായ്‌പ പുനഃക്രമീകരിക്കാൻ കൂടുതൽ നിബന്ധനകളുമായി വായ്‌പാ സ്ഥാപനങ്ങൾ എഡ് ടെക്ക്  ടൈക്കൂൺ…

https://youtu.be/7pGrRWsTTdQ കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന തരത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ തെറ്റെന്ന് ബൈജൂസ്. സംസ്ഥാനത്തെ ഓഫീസുകളിലെ മൂവായിരത്തിലധികം ജീവനക്കാരിൽ 140 പേരെ മാത്രമാണ് ബെംഗളൂരു ഓഫീസിലേക്ക് മാറ്റിയത്. സ്ഥലംമാറ്റുന്ന…

https://youtu.be/yGWZ4dBnUBk സിംഗപ്പൂർ ആസ്ഥാനമായുള്ള നോർത്ത് വെസ്റ്റ് എക്‌സിക്യൂട്ടീവ് എഡ്യൂക്കേഷൻ സ്വന്തമാക്കാൻ എഡ്‌ടെക് ഡെക്കാകോൺ ബൈജൂസ് ഉന്നതവിദ്യാഭ്യാസ വിഭാഗത്തിൽ അജയ്യരാകുന്നതിനാണ് നോർത്ത് വെസ്റ്റ് എക്‌സിക്യൂട്ടീവ് എഡ്യൂക്കേഷൻ ഏറ്റെടുക്കുന്നത് പണമായും…

ഫിഫ സ്പോൺസർഷിപ്പിന് പിന്നാലെ ഇന്ത്യൻ എഡ് ടെക്ക് BYJUS ദോഹയിൽ Subsidiary ആരംഭിക്കുന്നു. https://youtu.be/A7bYXFvlAj4 ഫിഫ സ്പോൺസർഷിപ്പിന് പിന്നാലെ ഇന്ത്യൻ എഡ് ടെക്ക് വമ്പൻ BYJUS ദോഹയിൽ…

ഫുട്ബോളും ക്രിക്കറ്റും സ്വന്തമാക്കിയ എജ്യുടെക് സ്റ്റാർട്ടപ്പ്; BYJU’s സമാനതകളില്ലാത്ത വിജയഗാഥ https://youtu.be/w3-pWJq4c0A 2022ലെ ഫിഫ ലോകകപ്പിന്റെ ആദ്യ ഇന്ത്യൻ സ്‌പോൺസറായി BYJU’s മാറിയത് മലയാളികളെ സംബന്ധിച്ച് ഏററവും…

https://youtu.be/dKhuXrZzgUQലോകത്തിലെ ഏറ്റവും മൂല്യമുള്ള EduTech സ്റ്റാർട്ടപ്പായ Byju’s, Global ലിസ്റ്റിൽ ഏറ്റവും വലിയ 13-ാമത്തെ യൂണികോൺ10 Billion ഡോളറിലധികം മൂല്യമുളള ഈ വർഷത്തെ 35 Elite യൂണികോണുകളുടെ…

https://youtu.be/OqOItTxxlZgAustrian Math പഠന Platform GeoGebra ഏറ്റെടുത്ത് Edutech വമ്പൻ Byju’sഇടപാടിന്റെ മൂല്യം ഏകദേശം 100 ബില്യൺ ഡോളറെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്ഫൗണ്ടറും ഡെവലപ്പറുമായ Markus Hohenwarterടെ നേതൃത്വത്തിൽ…

https://youtu.be/qH4PODQov2oസോഷ്യൽ മീഡിയയിലെ പ്രതിഷേധത്തിൽ ഷാരുഖ് ഖാനെ ബ്രാൻഡ്. അംബാസഡർ സ്ഥാനത്ത് നിന്ന് ബൈജൂസ് ഒഴിവാക്കിയതിൽ സമ്മിശ്ര പ്രതികരണം.ബൈജൂസിന്റെ ഔദ്യോഗിക വക്താവ് പ്രതികരിച്ചില്ലെങ്കിലും SRK- യുമായി ബന്ധപ്പെട്ട എല്ലാ…