Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്

2 June 2026

പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ

2 June 2026

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളം വിടില്ലെന്ന് Byjus
News Update

കേരളം വിടില്ലെന്ന് Byjus

ജീവനക്കാരുടെ എണ്ണം 3,000ൽ നിന്ന് 3,600 ആക്കും
News DeskBy News Desk29 October 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന തരത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ തെറ്റെന്ന് ബൈജൂസ്. സംസ്ഥാനത്തെ ഓഫീസുകളിലെ മൂവായിരത്തിലധികം ജീവനക്കാരിൽ 140 പേരെ മാത്രമാണ് ബെംഗളൂരു ഓഫീസിലേക്ക് മാറ്റിയത്. സ്ഥലംമാറ്റുന്ന ജീവനക്കാർക്കായി വിപുലീകൃത കുടുംബ ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങളും, ഔട്ട്‌പ്ലേസ്‌മെന്റ് സേവനങ്ങളും നൽകും.

പിരിച്ചുവിടുന്ന ജീവനക്കാർക്കെല്ലാം ജോലി കണ്ടെത്താനാകാത്ത സാഹചര്യത്തിൽ അടുത്ത 12 മാസത്തിനുള്ളിൽ കമ്പനിയിലേയ്ക്ക് തിരിച്ചുവരാം. ഈ സാമ്പത്തിക വർഷത്തിനുള്ളിൽത്തന്നെ സംസ്ഥാനത്ത് മൂന്ന് ഓഫീസുകൾ കൂടി കൂട്ടിച്ചേർക്കും. ഇത് പിന്നീട് 14 ആയി ഉയർത്തി, ജീവനക്കാരുടെ എണ്ണം 3,000 ൽ നിന്ന് 3,600 ആയി വർധിപ്പിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു. നിലവിൽ ജീവനക്കാരെ പിരിച്ചുവിട്ടത് അന്യായമായി കണക്കാക്കരുതെന്നും ബൈജൂസ് പറഞ്ഞു.

Byjus says that the reports coming out that the operations in Kerala will be stopped are wrong. Out of more than 3,000 employees in the state offices, only 140 have been transferred to the Bengaluru office.

banner Byju’s byjus app ed tech edtech byjus employee layoffs employees health insurance Kerala layoffs startup
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്

2 June 2026

പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ

2 June 2026

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്
  • പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
  • പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്
  • പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
  • പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil