News Update 2 March 2026പശ്ചിമേഷ്യൻ സ്ഥിതിഗതികൾ ചർച്ച ചെയ്തുUpdated:2 March 20262 Mins ReadBy News Desk ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ കാബിനറ്റ് സുരക്ഷാ സമിതി (CCS) യോഗം ചേർന്നു. രാജ്യത്തിന്റെ സുരക്ഷയിലും തന്ത്രപരമായ കാര്യങ്ങളിലും തീരുമാനമെടുക്കുന്നതും…