News Update 27 January 2026വരുന്നൂ തിരുവനന്തപുരം – കണ്ണൂർ അതിവേഗ ട്രെയിൻ2 Mins ReadBy News Desk കേരളം ഏറെ പ്രതീക്ഷിച്ച കെ-റെയിലിന് പകരം അതിവേഗ റെയിൽ പദ്ധതി യാഥാർഥ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. തിരുവനന്തപുരം, നെടുമ്പാശേരി.…