Browsing: central government
UPI സേവനം ലഭ്യമാക്കാന്‍ Jio. UPI സേവനം നല്‍കുന്ന രാജ്യത്തെ ആദ്യ ടെലികോം ഓപ്പറേറ്ററാണ് Jio. Google Pay ഉള്‍പ്പടെയുള്ള പേയ്മെന്റ് പ്ലാറ്റ്ഫോമുകളോട് മത്സരിക്കാനൊരുങ്ങുകയാണ് Reliance Jio. 370 മില്യണ്‍ യൂസേഴ്സാണ്…
മികച്ച സൈബര്‍ സെക്യൂരിറ്റി ഐഡിയയ്ക്ക് 3.2 കോടിയുടെ ഗ്രാന്റുമായി കേന്ദ്ര സര്‍ക്കാര്‍ ‘ചാലഞ്ച്’. ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ്…
ഡാറ്റാ സ്റ്റോറേജ് ഇന്‍ഫ്രാസ്ട്രക്ച്ചറിനായി നിക്ഷേപമെത്തിക്കാന്‍ DPIIT. ആമസോണ്‍, മൈക്രോസോഫ്റ്റ്, എന്നീ കമ്പനികളോട് നിര്‍ദേശം തേടി. നിര്‍ദ്ദേശങ്ങള്‍ നാഷണല്‍ ഇ-കൊമേഴ്സ് പോളിസിയ്ക്കായി പരിഗണിക്കും. ഡാറ്റാ സ്റ്റോറേജ് രംഗം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരവും തേടുകയാണ്…
കടലിനടിയിലൂടെയുള്ള ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി ഇന്ത്യ. ചെന്നൈ മുതല്‍ പോര്‍ട്ട് ബ്ലെയര്‍ വരെ 2250 കിലോമീറ്റര്‍ നീളത്തിലാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നത്. സാറ്റ്‌ലൈറ്റ് ലിങ്കുകളില്‍ ഡിലേ വരുന്ന…
ചൈല്‍ഡ് പോണോഗ്രഫി തടയാന്‍ കേന്ദ്ര സര്‍ക്കാര്‍. Google, Twitter, ShareChat, tik tok എന്നിവയോട് വിശദീകരണം തേടി അഡ് ഹോക്ക് കമ്മറ്റി. അമേരിക്കയിലെ Children’s Online Privacy Protection Act…
ദാരിദ്ര്യം തുടച്ചു നീക്കാന്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം Flipkartദാരിദ്ര്യം തുടച്ചു നീക്കാന്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം Flipkart #Flipkart #DeendayalAntyodayaYojana #NationalUrbanLivelihoodsMissionPosted by Channel I'M on Tuesday, 31…
സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നും ലഭിക്കാനുള്ള കടം പിരിച്ചെടുക്കാന്‍ Air India. 10 ലക്ഷത്തിന് മുകളില്‍ ടിക്കറ്റ് കുടിശ്ശിക നല്‍കാനുള്ള ഡിപ്പാര്‍ട്ട്മെന്റുകളെ ലിസ്റ്റ് ചെയ്തു. AAI, സിവില്‍ ഏവിയഷന്‍ മന്ത്രാലയം എന്നിവയൊഴികെയുള്ള…
പാന്‍ കാര്‍ഡും ആധാറും ഡിസംബര്‍ 31നകം ബന്ധിപ്പിക്കണമെന്ന് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റ്പാന്‍ കാര്‍ഡും ആധാറും ഡിസംബര്‍ 31നകം ബന്ധിപ്പിക്കണമെന്ന് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റ് #PANCard #Aadhar #India…
ആശയത്തെ സംരംഭമാക്കി, സ്വന്തം കാലില്‍ നില്‍ക്കാനും വരുമാനം കണ്ടെത്താനും ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടിയാണ് ‘ഞാന്‍ സംരംഭകന്‍’. ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭക രംഗത്തേക്ക്…
കൈകള്‍ സംരക്ഷിക്കാന്‍ Dettol India. സാനിട്ടേഷനായി പ്രൊഡക്ട് സൊല്യൂഷനുകള്‍ ക്ഷണിച്ച് കമ്പനി. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, അഗ്‌നി എന്നിവയുടെ സഹകരണത്തോടെയാണ് പ്രോഗ്രാം. മികച്ച ഐഡിയ നല്‍കുന്നയാള്‍ക്ക് 4.5 ലക്ഷത്തിന്റെ ക്യാഷ് പ്രൈസ്. അപേക്ഷിക്കാനുള്ള അവസാന…