Browsing: Channel I Am

നിർമിത ബുദ്ധി അതിവേഗം ലോകം കീഴടക്കുമെന്ന് ലണ്ടനിൽ ചേർന്ന നിർമിത ബുദ്ധി ഉച്ചകോടിയിൽ ലോക നേതാക്കൾ പറയുകയുണ്ടായി. അന്ന് ഒരു സൂചന കൂടി നൽകിയിരുന്നു, നിർമിത ബുദ്ധി…

ഇന്ത്യന്‍ യുവത ആഴ്ചയില്‍ 70 മണിക്കൂര്‍ പണിയെടുക്കണമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ പ്രസ്താവന നിരവധി ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ഇന്ത്യക്കാര്‍ ശരിക്കും പണിയെടുക്കുന്നില്ലേ? അധ്വാനിക്കാന്‍ ഇത്ര മടിയുള്ളവരാണോ…

ഓഹരി വിലയില്‍ കുതിപ്പുണ്ടാക്കി കൊച്ചിന്‍ ഷിപ്പ്‌യാർഡ്. പൊതുമേഖലാ കപ്പല്‍ നിര്‍മാണശാലയായ കൊച്ചിന്‍ ഷിപ്പ്‌യാർഡിന്റെ ഓഹരിയിൽ കഴിഞ്ഞ ദിവസം 5% ആണ് വര്‍ധനവുണ്ടായത്. 2023-24 നടപ്പു വര്‍ഷത്തില്‍ ജൂലൈ-സെപ്റ്റംബറിലെ…

മൊബൈൽ ഗെയിം പ്രേമികൾക്കായി കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോണുകൾ അടങ്ങുന്ന അസൂസ് ആർഒജി സീരിസിൽ പുതിയൊരു ഡിവൈസ് കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. Asus ROG Phone…

ഓപ്പണ്‍ എഐയുടെ (OpenAI) ഏറ്റവും ശക്തമായ ലാഗ്വേജ് മോഡല്‍ വരുന്നു. കൂടുതല്‍ ശേഷിയുള്ളതും അപ്‌ഡേറ്റഡുമായി ജിപിടി 4 ടര്‍ബോ (GPT 4 Turbo) അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പണ്‍ എഐ.…

ഫ്ലിപ്പ് കാര്‍ട്ടിന്റെ (Flipkart) കോ-ഫൗണ്ടര്‍ ബിന്നി ബെന്‍സാല്‍ പുതിയ സ്റ്റാര്‍ട്ടപ്പ് തുടങ്ങാനൊരുങ്ങുന്നു. നിര്‍മിത ബുദ്ധിയുമായി (AI) ബന്ധപ്പെട്ടായിരിക്കും 40കാരനായ ബിന്നിയുടെ അടുത്ത സ്റ്റാര്‍ട്ടപ്പ്. പുതിയ എഐ സ്റ്റാര്‍ട്ടപ്പ്…

30 ലക്ഷം നേടി കേരള മെയ്ക്കര്‍ വില്ലേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്യൂസ് ലേജ് ഇന്നവേഷന്‍സ് (Fuselage Innovations). ഐഐഎംകെ ലൈവും കൊച്ചിന്‍ ഷിപ്പ് യാര്‍ഡും ചേര്‍ന്നാണ് ഇനോവേഷന്‍…

ടെസ്ലയെ (Tesla) എങ്ങനെയെങ്കിലും രാജ്യത്തേക്ക് കൊണ്ടുവരാന്‍ ഇന്ത്യ. അടുത്ത വര്‍ഷം ജനുവരിയോടെ ടെസ്ലയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഊര്‍ജിത ശ്രമങ്ങളുമായി കേന്ദ്ര സർക്കാർ. ഇന്ത്യയുടെ ഇലക്ട്രിക് വാഹന നിര്‍മാണ…

ഓണ്‍ലൈന്‍ വാതുവെപ്പ്, ചൂതാട്ട ആപ്പുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരേ കോടികളുടെ അഴിമതി ആരോപണമുയര്‍ന്ന മഹാദേവ് ബുക്ക് ആപ്പ് അടക്കം 22 ആപ്പുകളാണ് കേന്ദ്രസര്‍ക്കാര്‍…

ഫ്ലെക്സിബിൾ വർക്കിംഗ് സ്പേസ് നൽകുന്ന WeWork എന്ന കമ്പനി പാപ്പരത്തത്തിന് അപേക്ഷ നൽകി. ടെക് ഭീമന്മാർ ഉൾപ്പെടെയുള്ള വിവിധ കമ്പനികൾ ,റിമോട്ട് ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഓഫീസ്…