Browsing: Channel I Am
ഇന്ത്യന്‍ സംരംഭക മേഖലയ്ക്ക് സന്തോഷ വാര്‍ത്ത. 50 മില്യണ്‍ ഡോളറിന് മുകളില്‍ ഫണ്ടിങ്ങുള്ള സ്റ്റാര്‍ട്ടപ്പുകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ച് ഇന്ത്യ. 50 മില്യണ്‍…
ആഗോളതലത്തില്‍ മികച്ച ഉൽപന്നങ്ങൾ തയാറാക്കാൻ പ്രാപ്തരായ പ്രോഗ്രാമര്‍മാരെയും ഡിസൈനര്‍മാരെയും കണ്ടെത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (KSUM) ‘ടോപ്പ് 100 സീരീസ്’ സംഘടിപ്പിക്കുന്നു. പ്രോഗ്രാമിങ്, ഉല്പന്നങ്ങളുടെ രൂപകല്പന, നിര്‍മ്മാണം…
ഇന്ത്യ ആദ്യമായി മോട്ടോജിപിക്ക് ആതിഥേയത്വം വഹിക്കുമ്പോൾ, ജോണിനെപ്പോലുള്ള ഒരു ബൈക്ക് പ്രേമി എങ്ങനെ മാറിനിൽക്കും? റേസ് കാണാൻ എത്തി എന്ന് മാത്രമല്ല, ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ (ബിഐസി)…
കെട്ടിട നിർമാണം ഹരിതവും, ചിലവ് കുറഞ്ഞതും വേഗമേറിയതുമാക്കുമെന്ന്- greener, cheaper and faster – ഉറപ്പു നൽകി യുഎഇയിൽ പ്രവർത്തനം ആരംഭിച്ച യുഎസ് ആസ്ഥാനമായുള്ള 3D കൺസ്ട്രക്ഷൻ…
ആധാറിന്റെ ബയോമെട്രിക് ആധികാരികത, സ്വകാര്യത, സുരക്ഷാ ഫീച്ചറുകൾ എന്നിവയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ് Moody’s ഉയർത്തിയ ആശങ്കകൾ തള്ളി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്…
അടുത്തിടെയാണ് 169 നഗരങ്ങളിലേക്ക് 10,000 ഇലക്ട്രിക് ബസുകൾ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ഇ-ബസ് നിർമാണത്തിനായുള്ള പുതിയ നിർമാണശാല ഉത്തർപ്രദേശിൽ സ്ഥാപിക്കുമെന്ന് ഇന്ത്യൻ ബഹുരാഷ്ട്ര വാഹന…
പുതിയ വാഹനങ്ങൾ ഇന്ത്യയിൽ ഒന്നിന് പുറകെ ഒന്നായി ഇറക്കുന്ന ടാറ്റക്ക് ഉത്തരവാദിത്വം കൂടിയുണ്ട്. “റീസൈക്കിള്‍ വിത്ത് റെസ്പെക്റ്റ്”. രാജ്യത്ത് അധികമാകുന്ന പഴക്കം ചെന്ന വാഹനങ്ങൾ ഇല്ലാതാക്കി സ്ഥലം…
ഇന്ത്യൻ വ്യാവസായിക ലോകത്ത് സാന്നിധ്യമറിയിക്കാൻ ശതകോടീശ്വരൻ ഇലോൺ മസ്ക്. ഇന്ത്യയിൽ ബാറ്ററി സ്റ്റോറേജ് സിസ്റ്റം നിർമിക്കാനും വിൽപ്പന നടത്താനും ഇലോൺ മസ്കിന്റെ Tesla പദ്ധതിയിടുന്നതായി റിപ്പോർട്ട്. രാജ്യത്ത്…
ആവശ്യമായ നിക്ഷേപം ലഭിക്കാതെ, സംരംഭം തുടങ്ങാനാകാതെ വിഷമിക്കുകയാണോ. വഴിയുണ്ട്. നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’ നവംബറില്‍ എറണാകുളത്ത് സംഘടിപ്പിക്കുന്നു.…
കർണാടകയിലെ ബേലൂർ, ഹലേബിഡ്, സോമനാഥപൂർ എന്നിവിടങ്ങളിലെ ഹൊയ്സാല ക്ഷേത്രങ്ങളെ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളായി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഹൊയ്സാല ക്ഷേത്രങ്ങൾ 12, 13 നൂറ്റാണ്ടുകളിലെ ഹൊയ്സാല ക്ഷേത്ര…