Browsing: Channel I Am
https://youtube.com/shorts/WH48LKbckzQ തമിഴ് നാട്ടിൽ ഐ ഫോൺ നിർമാണത്തിന് വേണ്ടി നിക്ഷേപം നടത്താൻ ടാറ്റ ഇലക്ട്രോണിക്സ് തയാറെടുക്കുന്നു. ഐഫോൺ കേസിംഗ് നിർമ്മിക്കാൻ ഹൈടെക് മെഷീനുകളിൽ നിക്ഷേപം നടത്തുന്ന ടാറ്റ…
Google Pixel 8A, Vivo V30e 5G , Poco F6 5G എന്നിവ മെയ് മാസത്തിൽ ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്ഫോണുകളാണ്. https://youtube.com/shorts/eaEZbHgQMSQ 1080 x…
കെ സ്മാര്‍ട്ട് പൂര്‍ണസജ്ജമാകുന്നതോടെ “സന്തോഷമുള്ള പൗരന്മാര്, സന്തോഷമുള്ള ജീവനക്കാര്‍” എന്ന ലക്ഷ്യം കേരളത്തിൽ പ്രാവര്‍ത്തികമാകും. ഡിജിറ്റല്‍ അഡ്മിനിസ്ട്രേഷന്റെ അടുത്ത തലമായി വിശേഷിപ്പിക്കപ്പെടുന്ന കെ സ്മാര്ട്ടില് അവശേഷിക്കുന്ന വിവര…
അഡ്വാൻസ്ഡ് പ്രോസ്തെറ്റിക്സിൽ സ്പെഷ്യലൈസ് ചെയ്ത കളമശ്ശേരിയിലെ സ്റ്റാർട്ടപ്പ് Astrek നെ ഒകിനാവയിലെ OIST ഇന്നൊവേഷൻ ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുത്തു. റോബിൻ കാനാട്ട് തോമസ്, ജിതിൻ വിദ്യ അജിത്,…
വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും മോക് പോളിംഗ് നടത്തിയിരുന്നു. ഇതിനിടെ കാസർകോട് മണ്ഡലത്തിൽ മോക് പോൾ നടത്തിയതിൽ നാല് ഇലക്ട്രോണിക് വോട്ടിംഗ്…
യുവ തൊഴിലന്വേഷകർക്കുള്ള കേരള സർക്കാരിന്റെ ആറ് മാസത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമാണ് IGNITE . പുതിയ ബിരുദധാരികൾക്ക് ഐടി/ഐടി ഇതര ഇൻഡസ്ട്രിയിൽ വേണ്ടത്ര എക്സ്പോഷർ നേടാനുള്ള അവസരം നൽകുകയെന്ന…
https://youtube.com/shorts/ygZq7bVC70o മുകളിലെ ഡെക്കിൽ ആഡംബരപൂർണമായ സ്വർണ്ണ സിംഹാസനം പോലെയുള്ള ചാരുകസേരയും, വിശാലമായ ഇരിപ്പിടവും, ഒരു ബാർ ഏരിയയും.ഇത് ഒരു ശതകോടീശ്വരൻ സ്വന്തമാക്കിയ 4175 കോടി രൂപ വിലമതിക്കുന്ന…
https://youtu.be/t5rVbF3Adds ഔദ്യോഗിക ലോഞ്ച് തീരുമാനിച്ചിട്ടില്ലെങ്കിലും, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ടാറ്റായുടെ നാനോ ഇലക്ട്രിക് അവതാരത്തിൽ വരികയാണ്. ടാറ്റായുടെ ഏറ്റവും ചെലവ് കുറഞ്ഞ നാനോ, 6 ലക്ഷം…
കൊച്ചി ഐടി മേഖലയ്ക്ക് പുതിയ അനുഭവമായിരിക്കും ലുലുവിന്റെ ട്വിൻ ടവറുകൾ. 1,400 കോടി ചെലവിട്ട് ലുലു ഗ്രൂപ്പ് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ…
https://youtu.be/a-n38lv2XrE കണ്ണൂർ സ്വദേശി അഭി, ചെറുതല്ലാത്ത ഒരു ദൗത്യം പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണിപ്പോൾ. ലോക ഭൗമ ദിനത്തിൽ സേവ് ദി എർത്ത് എന്ന സന്ദേശവുമായി ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ…